Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
[[പ്രമാണം:44050_22_3_15_i1.png||thumb|350px|എൽ എസ് എസ് - യു എസ് എസ് വിജയികൾ പ്രധാനാധ്യാപികയ്ക്കൊപ്പം]]
[[പ്രമാണം:44050_22_3_15_i1.png||thumb|350px|എൽ എസ് എസ് - യു എസ് എസ് വിജയികൾ പ്രധാനാധ്യാപികയ്ക്കൊപ്പം]]
<p align=justify>  
<p align=justify>  
കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനത്തിന്റെ കാലം കൂടിയാണ്. ലോകം മുഴുവൻ അതിജീവനത്തിന്റെ പാത തേടുമ്പോഴും , സമയബന്ധിതമായി ക്ലാസ്സുകൾ നൽകി കുട്ടികളെ കർമ്മോത്സുകരാക്കാൻ കഴിഞ്ഞതിന്റെ മികവു തന്നെയാണ് വെങ്ങാന്നൂർ മോഡൽ സ്കൂളിലെ
കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ പരിവർത്തനത്തിന്റെ കാലം കൂടിയാണ്. ലോകം മുഴുവൻ അതിജീവനത്തിന്റെ പാത തേടുമ്പോഴും, സമയബന്ധിതമായി ക്ലാസ്സുകൾ നൽകി കുട്ടികളെ കർമ്മോത്സുകരാക്കാൻ കഴിഞ്ഞതിന്റെ മികവു തന്നെയാണ് വെങ്ങാന്നൂർ മോഡൽ സ്കൂളിലെ
എൽ എസ് എസ് ,യു എസ് എസ് പരീക്ഷാത്തിളക്കം. കോവിഡ് പ്രതിസന്ധി  കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. '''എട്ടുപേർ എൽ എസ് എസും ഏഴു പേർ യു  എസ് എസും''' കരസ്ഥമാക്കി  
എൽ എസ് എസ്, യു എസ് എസ് പരീക്ഷാത്തിളക്കം. കോവിഡ് പ്രതിസന്ധി  കഴിഞ്ഞ ശേഷം നടന്ന ആദ്യ പരീക്ഷയിൽ നമ്മുടെ സ്കൂൾ മികച്ച വിജയം നേടി. '''എട്ടുപേർ എൽ എസ് എസും ഏഴു പേർ യു  എസ് എസും''' കരസ്ഥമാക്കി.
         പരീക്ഷണാത്മകമായ ഒരു കാലം പിന്നിടുമ്പോൾ വെങ്ങാനൂർ മോഡൽ സ്കൂളിന് എന്നും ഓർക്കാൻ തിലകക്കുറിച്ചാർത്തിയ ഈ കുഞ്ഞുമക്കൾ ........</p>
         പരീക്ഷണാത്മകമായ ഒരു കാലം പിന്നിടുമ്പോൾ വെങ്ങാനൂർ മോഡൽ സ്കൂളിന് എന്നും ഓർക്കാൻ തിലകക്കുറിച്ചാർത്തിയ ഈ കുഞ്ഞുമക്കൾ ........</p>


9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804467" എന്ന താളിൽനിന്ന് ശേഖരിച്ചത്