"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ (മൂലരൂപം കാണുക)
23:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 38: | വരി 39: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=156 | |ആൺകുട്ടികളുടെ എണ്ണം 1-10=156 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=142 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=298 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 66: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ കിഴക്കൻ | കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ,വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയോട് ചേർന്ന് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വയനാടൻ മലയടിവാരങ്ങളോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം പ്രകൃതിരമണീയവും കാർഷികവിളകളാൽ സമൃദ്ധവുമാണ്. | ||
[[സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക<br />]] | [[സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക<br />]] | ||
വരി 75: | വരി 76: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികൾ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുൻപിലായുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികൾ ഉണ്ട്‍. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു മുൻപിലായുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്ലാസ് മുറികൾ പൂർണ്ണമായും നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 91: | വരി 92: | ||
== മാനേജ്‍മെന്റ് == | == മാനേജ്‍മെന്റ് == | ||
താമരശ്ശേരി രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിൽ | താമരശ്ശേരി രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിൽ 64 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''മാർ റെമിജിയോസ് ഇഞ്ചനാനിയിൽ''' രക്ഷാധികാരിയായും, '''റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്''' കോർപ്പറേറ്റ് മാനേജരായും, '''റവ. ഫാ. ജോർജ്ജ് കറുകമാലിൽ''' സ്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. | ||
ഹെഡ്‍മാസ്റ്റർ ആയി പ്രവർത്തിക്കുന്നത് '''ബിനു ജോസ്''' ആണ്. | ഹെഡ്‍മാസ്റ്റർ ആയി പ്രവർത്തിക്കുന്നത് '''ശ്രീ. ബിനു ജോസ്''' ആണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 132: | വരി 133: | ||
*കലാഭവൻ ജിന്റോ - പ്രശസ്ത സിനിമാനടൻ | *കലാഭവൻ ജിന്റോ - പ്രശസ്ത സിനിമാനടൻ | ||
*ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. | *ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. | ||
*ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, | *ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുര ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്. | ||
*കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . | *കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . | ||
വരി 138: | വരി 139: | ||
{{#multimaps:11.438254,76.035080E | width=800px | zoom=16 }} | {{#multimaps:11.438254,76.035080E | width=800px | zoom=16 }} | ||
* NH 766 ൽ [https://en.wikipedia.org/wiki/Thamarassery താമരശ്ശേരി] പട്ടണത്തിൽ നിന്നും കിഴക്ക് 20 കി.മി. | * NH 766 ൽ [https://en.wikipedia.org/wiki/Thamarassery താമരശ്ശേരി] പട്ടണത്തിൽ നിന്നും കിഴക്ക് 20 കി.മി. കിഴക്കായി സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് നഗരത്തിൽ നിന്ന് 50 കി.മി. | * കോഴിക്കോട് നഗരത്തിൽ നിന്ന് 50 കി.മി. അകലം | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |