"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം (മൂലരൂപം കാണുക)
22:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
1956സെപ്തംബർ 15ന് ഒരു ഗേൾസ് സ്കൂൾ ആരംഭിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പി.പി ഹസ്സൻ കോയയുടെ വസതിയിൽ യോഗം ചേർന്നു. കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റി ഉണ്ടാക്കാനും കമ്മറ്റിയുടെ കീഴിൽ LP സ്കൂളും തുർന്ന് ഹൈസ്കൂളും നടത്താൻ ആരംഭിച്ചു. സ്കൂളിനു സ്ഥലം കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. മലബാറിലെ വൻകിട ജന്മിയും വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിചായിൽ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ മാടിയിൽ പാലം എന്ന സ്ഥലത്തുളള സ്വന്തം പറബിൽ നിന്ന് 35 സെൻറ് സൗജന്യമായി സ്കൂൾ തുടങ്ങാൻ വിട്ടുതന്നു. 1956 ഡിസംബർ 19ന് യോഗം ചേർന്ന് വിപുലമായ സ്കൂൾ കമ്മിറ്റി ചേർന്നു. എസ് എ ജിഫ്രി സാഹിബ് പ്രസിഡന്റും, സി പി കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയുമായി കോഴിക്കോട് എഡ്യുക്കേഷൻ സൊസൈറ്റി വിപുലീകരിച്ചു. ഉദാര മനസ്കരായ പല പ്രമുഖരുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സ്കൂൾ കെട്ടിടപണി പൂർത്തിയാക്കി. | 1956സെപ്തംബർ 15ന് ഒരു ഗേൾസ് സ്കൂൾ ആരംഭിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പി.പി ഹസ്സൻ കോയയുടെ വസതിയിൽ യോഗം ചേർന്നു. കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റി ഉണ്ടാക്കാനും കമ്മറ്റിയുടെ കീഴിൽ LP സ്കൂളും തുർന്ന് ഹൈസ്കൂളും നടത്താൻ ആരംഭിച്ചു. സ്കൂളിനു സ്ഥലം കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. മലബാറിലെ വൻകിട ജന്മിയും വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിചായിൽ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ മാടിയിൽ പാലം എന്ന സ്ഥലത്തുളള സ്വന്തം പറബിൽ നിന്ന് 35 സെൻറ് സൗജന്യമായി സ്കൂൾ തുടങ്ങാൻ വിട്ടുതന്നു. 1956 ഡിസംബർ 19ന് യോഗം ചേർന്ന് വിപുലമായ സ്കൂൾ കമ്മിറ്റി ചേർന്നു. എസ് എ ജിഫ്രി സാഹിബ് പ്രസിഡന്റും, സി പി കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയുമായി കോഴിക്കോട് എഡ്യുക്കേഷൻ സൊസൈറ്റി വിപുലീകരിച്ചു. ഉദാര മനസ്കരായ പല പ്രമുഖരുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സ്കൂൾ കെട്ടിടപണി പൂർത്തിയാക്കി. | ||
1958 ആഗസ്റ്റ് 2 ന് യു പി സ്കൂളിനു ആംഗീകാരം ലഭിച്ചു. കുര്യത്തോല മുറ്റത്തു പ്രവർത്തിച്ചിരുന്ന സ്കൂൾ ആഗസ്റ്റ് 4ന് കുട്ടികളുമായി പുതിയകെട്ടിടത്തിലേക്ക് മാറി. ഉമ്മുകുൽസു ടീച്ചറെ 15 രൂപ ശബളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാൻ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ സാഹിബടക്കമുളളവർ ചടങ്ങിൽ സംസാരിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ മാനേജ്മെൻറ് ബസ് സൗകര്യമുണ്ടാക്കി. | 1958 ആഗസ്റ്റ് 2 ന് യു പി സ്കൂളിനു ആംഗീകാരം ലഭിച്ചു. കുര്യത്തോല മുറ്റത്തു പ്രവർത്തിച്ചിരുന്ന സ്കൂൾ ആഗസ്റ്റ് 4ന് കുട്ടികളുമായി പുതിയകെട്ടിടത്തിലേക്ക് മാറി. ഉമ്മുകുൽസു ടീച്ചറെ 15 രൂപ ശബളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാൻ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ സാഹിബടക്കമുളളവർ ചടങ്ങിൽ സംസാരിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ മാനേജ്മെൻറ് ബസ് സൗകര്യമുണ്ടാക്കി. 1960ൽ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി കാലിക്കറ്റ് എഡ്യുക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. 1962 കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1962 ജുൺ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു..]] | ||
1960ൽ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി കാലിക്കറ്റ് എഡ്യുക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. 1962 കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1962 ജുൺ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
==''വളർച്ചയുടെ പടവുകൾ ... തുടർച്ച...''== | ==''വളർച്ചയുടെ പടവുകൾ ... തുടർച്ച...''== |