"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്. ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും ചെയ്തു | പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്. ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും ചെയ്തു | ||
[[പ്രമാണം:37342 cheenabharani.jpg|ലഘുചിത്രം| | [[പ്രമാണം:37342 cheenabharani.jpg|ലഘുചിത്രം|187x187px|'''<big>ചീനഭരണി</big>''']] | ||
വരി 96: | വരി 96: | ||
'''<big>ചീനഭരണി</big>''' | '''<big>ചീനഭരണി</big>''' | ||
എണ്ണകൾ സൂക്ഷിക്കാനും | പണ്ടുകാലത്ത് ചൈനയിൽ നിന്ന് വ്യാപാര ആവശ്യങ്ങൾക്കായി കപ്പൽമാർഗ്ഗം ഇവിടെ എത്തിച്ചേർന്നിട്ടുള്ള ആയിരുന്നു ഇത്. പിന്നീട് ഇതിനോട് സാമ്യമുള്ള നിർമ്മിതികൾ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലും ഉണ്ടാക്കാൻ തുടങ്ങി. വർഷത്തിലൊരിക്കൽ ഫലംതരുന്ന വൃക്ഷങ്ങളുടെ ഫലങ്ങൾ ഉപ്പിലിട്ടു സൂക്ഷിക്കുന്നതിനും.എണ്ണകൾ സൂക്ഷിക്കാനും, ചില ഹൈന്ദവ പൂജ കർമ്മങ്ങൾക്കും. അതുപോലെ ആയുർവേദ ഔഷധങ്ങൾ സൂക്ഷിക്കാനും പിന്നീട് ഇത് ഉപയോഗിക്കാൻ തുടങ്ങി. ഏകദേശം രണ്ടര അടിയോളം ഉയരമുള്ള ഭരണികൾ ആണ് ഇവ. ഇപ്പോഴും ആയുർവേദ മരുന്നു നിർമാണ ശാലകളിൽ ഇവ സൂക്ഷിക്കുന്നുണ്ട്. ഏതൊരു വസ്തുവും വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു സവിശേഷത ഈ ഭരണികൾക് ഉണ്ട്. | ||
'''<big>പറ</big>''' | '''<big>പറ</big>''' | ||
[[പ്രമാണം:37342 പറ.jpg|ലഘുചിത്രം| | [[പ്രമാണം:37342 പറ.jpg|ലഘുചിത്രം|231x231px|'''പറ''']] | ||
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്. | ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്. | ||
. | വലുപ്പത്തിനനുസരിച്ച് ആണ് നാഴി എന്നും പറ എന്നും പേര് വിളിക്കുന്നത്. വ്യാപ്തം അളക്കുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകം എന്നതിനു പുറമേ ഒരു നാഴി അളക്കുന്നതിന് ഉപയോഗിക്കുന്ന പാതയും നാഴി എന്ന് തന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മില്ലിലിറ്റർ വരും. നാല് നാഴി ഒരിടങ്ങഴി എന്നാണ് കണക്ക്. ധാന്യങ്ങളും മറ്റും അളക്കുന്നതിന് ആണ് ഇത് ഉപയോഗിച്ചിരുന്നത്. മുളം കുഴൽ മരം പിച്ചള ഓട് ഇതര ലോഹങ്ങൾ എന്നിവയിലേതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴി ആയിരുന്നു ആദ്യരൂപം മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരി ഇട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിലും മറ്റും വെള്ളം ഒഴിക്കുന്നതും നാഴി ഉപയോഗിച്ചിരുന്നു. അഷ്ടമംഗല്യ ത്തിൽ ഉൾപ്പെടുന്ന ഒന്നാണ് നിറനാഴി. പറയിലും ഇടനാഴിയിലും നെല്ലു നിറച്ച് വെക്കുന്നത് പോലെ ഒരു ചടങ്ങാണിത്. ഹൈന്ദവ ആചാര പ്രകാരം പൊതുവേ ഗണപതിക്കു വേണ്ടിയാണ് നിറനാഴി ഒരുക്കുക. | ||
'''<big>മത്തും മായാടയും</big>''' | |||
തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്. വൃത്താകൃതിയിലുള്ള ഒരു മരക്കട്ടയും അതിൽ വെട്ടുകളും നടുവിലായി ഒരു പിടിയും കൂടിയതാണ് ഇതിന്റെ ഘടന. അപകേന്ദ്രണം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മത്ത് വേഗത്തിൽ കറക്കുമ്പോൾ മിശ്രിതം അതോടൊപ്പം കറങ്ങുന്നതിനാൽ അപകേന്ദ്രണബലം കൂടുതലനുഭവപ്പെടുന്ന ഘനത്വംകൂടിയ പദാർഥഭാഗങ്ങൾ കേന്ദ്രത്തിൽ നിന്നകന്നുപോകുകയും തന്മൂലം അപകേന്ദ്രണബലം കുറച്ചനുഭവപ്പെടുന്ന ഘനത്വം കുറഞ്ഞ ഘടകം (വെണ്ണ) കേന്ദ്രത്തിലേക്കടുക്കുകയും ചെയ്യും. ഇങ്ങനെ വേർതിരിക്കപ്പെടുന്ന വെണ്ണ മത്തിൽ പറ്റിപ്പിടിക്കുന്നു. ഇങ്ങനെ വെണ്ണ വേർതിരിച്ചെടുക്കുന്നു. | |||
മരംകൊണ്ടുള്ള കടക്കോൽ, ആശാരിമാരാണ് പണ്ട് ഇത് ഉണ്ടാക്കിയിരുന്നതെങ്കിലും ഇപ്പോൾ വിപണിയിൽ സുലഭമല്ല. കറിവേപ്പിൻ തടിയിൽ കടഞ്ഞെടുത്ത കടകോൽ ആണ് സാധാരണ ഉപയോഗിച്ചിരുന്നത്. |