Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:


===ഭാഷാ പൈതൃകം===
===ഭാഷാ പൈതൃകം===
കൊറഗരുൾപെടെയുള്ള  ആദിവാസികൾ മറാത്തിയും തുളുവും കറാഡയും മർക്കടയും കലർന്ന ഭാഷകൾ സംസാരിക്കുന്നു. ഒരു ഭാഷയിൽ മറ്റു ഭാഷകൾ ഏതളവിൽ ചേരുന്നുവോ, അതിനനുസരിച്ച് അത് വേറൊരു ഭാഷയായി മാറുന്നു. ചുരുക്കത്തിൽ ഭാഷയുടെ ഒരു മായാജാലം ഈ തുളുനാട്ടിൽ കാണാം.ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സംസാരിക്കുന്ന മലയാളവും വ്യത്യാസമുണ്ട്. ലിംഗപരവും തൊഴിൽപരവും വർഗപരവുമായ  വ്യത്യാസവും ഭാഷയ്ക്കുണ്ട്. എന്നിരുന്നാലും കാഞ്ഞങ്ങാട് സംസാരിക്കുന്ന മലയാളവുമായി ഈ നാട്ടിലെ ഭാഷയ്ക്കു കൂടുതൽ ബന്ധമുണ്ട്. പണ്ട് കാലങ്ങളിൽ പ്രധാനവാണിജ്യ കേന്ദ്രം കാഞ്ഞങ്ങാട് ആയതിനാൽ ആവാം ഇത്
കൊറഗരുൾപെടെയുള്ള  ആദിവാസികൾ മറാത്തിയും തുളുവും കറാഡയും മർക്കടയും കലർന്ന ഭാഷകൾ സംസാരിക്കുന്നു. ഒരു ഭാഷയിൽ മറ്റു ഭാഷകൾ ഏതളവിൽ ചേരുന്നുവോ, അതിനനുസരിച്ച് അത് വേറൊരു ഭാഷയായി മാറുന്നു. ചുരുക്കത്തിൽ ഭാഷയുടെ ഒരു മായാജാലം ഈ തുളുനാട്ടിൽ കാണാം.ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സംസാരിക്കുന്ന മലയാളവും വ്യത്യാസമുണ്ട്. ലിംഗപരവും തൊഴിൽപരവും വർഗപരവുമായ  വ്യത്യാസവും ഭാഷയ്ക്കുണ്ട്. എന്നിരുന്നാലും കാഞ്ഞങ്ങാട് സംസാരിക്കുന്ന മലയാളവുമായി ഈ നാട്ടിലെ ഭാഷയ്ക്കു കൂടുതൽ ബന്ധമുണ്ട്. പണ്ട് കാലങ്ങളിൽ പ്രധാനവാണിജ്യ കേന്ദ്രം കാഞ്ഞങ്ങാട് ആയതിനാൽ ആവാം ഇത്.
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802644" എന്ന താളിൽനിന്ന് ശേഖരിച്ചത്