"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 22: വരി 22:
ഇരിയയെ ചുറ്റിപ്പറ്റിയുള്ള വ്യാപാരം പടർന്നുപന്തലിച്ചത് ബംഗ്ലാവിന് അടുത്തുള്ള അരയാലിൻ ചുവട്ടിലാണ്. വഴിയാത്രക്കാർക്കും കാളവണ്ടിക്കാർക്കും ആയി ധർമ്മ കഞ്ഞി വിതരണം നടത്തിയത് ഈ അരയാലിൻ ചുവട്ടിലാണ്. സംഭാര വിതരണത്തിനും പഴുത്ത മാങ്ങ കൊണ്ട് തയ്യാറാക്കിയ ദാഹജല വിതരണത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നത് മുത്തു ,കർത്തമ്പു, ആണ്ടി ,ഗോപാലകൃഷ്ണൻ പച്ചിക്കാരൻ അമ്പു തുടങ്ങിയവരാണ്.

===ആദ്യ ഭിഷഗ്വരൻ===
===ആദ്യ ഭിഷഗ്വരൻ===
ഇരിയയിലെ ആദ്യ ഡോക്ടർ കെദില്ലായ ആയിരുന്നു. നിരവധി പേര് അദ്ദേഹം ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയിട്ടുണ്ട്. അദ്ദേഹമാണ് 22/5 1960ൽ ഏരിയയിൽ ഒരു ചുമടുതാങ്ങി സ്ഥാപിച്ചത്. കൃഷ്ണൻ ശില്പിയാണ് ഇത് കൃഷ്ണശിലയിൽ കൊത്തിയെടുത്തത്.
ഇരിയയിലെ ആദ്യ ഡോക്ടർ കെദില്ലായ ആയിരുന്നു. നിരവധി പേര് അദ്ദേഹം ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയിട്ടുണ്ട്. അദ്ദേഹമാണ് 22/5/1960ൽ ഇരിയയിൽ ഒരു ചുമടുതാങ്ങി സ്ഥാപിച്ചത്. കൃഷ്ണൻ ശില്പിയാണ് ഇത് കൃഷ്ണശിലയിൽ കൊത്തിയെടുത്തത്.
 
===ഭാഷാ പൈതൃകം===
===ഭാഷാ പൈതൃകം===
കൊറഗരുൾപെടെയുള്ള  ആദിവാസികൾ മറാത്തിയും തുളുവും കറാഡയും മർക്കടയും കലർന്ന ഭാഷകൾ സംസാരിക്കുന്നു. ഒരു ഭാഷയിൽ മറ്റു ഭാഷകൾ ഏതളവിൽ ചേരുന്നുവോ, അതിനനുസരിച്ച് അത് വേറൊരു ഭാഷയായി മാറുന്നു. ചുരുക്കത്തിൽ ഭാഷയുടെ ഒരു മായാജാലം ഈ തുളുനാട്ടിൽ കാണാം.ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സംസാരിക്കുന്ന മലയാളവും വ്യത്യാസമുണ്ട്. ലിംഗപരവും തൊഴിൽപരവും വർഗപരവുമായ  വ്യത്യാസവും ഭാഷയ്ക്കുണ്ട്. എന്നിരുന്നാലും കാഞ്ഞങ്ങാട് സംസാരിക്കുന്ന മലയാളവുമായി ഈ നാട്ടിലെ ഭാഷയ്ക്കു കൂടുതൽ ബന്ധമുണ്ട്. പണ്ട് കാലങ്ങളിൽ പ്രധാനവാണിജ്യ കേന്ദ്രം കാഞ്ഞങ്ങാട് ആയതിനാൽ ആവാം ഇത്

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802638" എന്ന താളിൽനിന്ന് ശേഖരിച്ചത്