"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('=== അറ്റിങ്ങൽ നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നപൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== | === ആറ്റിങ്ങൽ നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നപൊന്നറക്ഷേത്രത്തിലെ പ്രധാന ഒരുക്ഷേത്രആചാരചടങ്ങാണ് കളമെഴുത്തുംപാട്ടും കാളിയൂട്ടും. === | ||
=== കളമെഴുത്തുംപാട്ടും === | |||
ദേവീ ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാനപ്പെട്ട അനുഷ്ഠാനമാണ് '''കളമെഴുത്തും പാട്ടും'''. ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമായും കാണുന്ന കളമെഴുത്തും പാട്ടും ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നതായി കാണുന്നു. കളമെഴുതിയതിനുശേഷമാണ് പാട്ട് നടക്കുന്നത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, തീയ്യാട്ട്, കോലം തുളളൽ, സർപ്പം തുളളൽ, പാന തുടങ്ങിയ അനുഷ്ഠാനങ്ങളിലെല്ലാം കളമെഴുത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങാണ്. കാളി, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികൾക്കാണ് പ്രധാനമായും കളമെഴുത്തു നടത്തുന്നത്. കളം വരയ്ക്കുന്നത് ചില സമുദായങ്ങളുടെ കുടുംബാവകാശവുമാണ്. | ദേവീ ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാനപ്പെട്ട അനുഷ്ഠാനമാണ് '''കളമെഴുത്തും പാട്ടും'''. ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമായും കാണുന്ന കളമെഴുത്തും പാട്ടും ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നതായി കാണുന്നു. കളമെഴുതിയതിനുശേഷമാണ് പാട്ട് നടക്കുന്നത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, തീയ്യാട്ട്, കോലം തുളളൽ, സർപ്പം തുളളൽ, പാന തുടങ്ങിയ അനുഷ്ഠാനങ്ങളിലെല്ലാം കളമെഴുത്ത് ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങാണ്. കാളി, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികൾക്കാണ് പ്രധാനമായും കളമെഴുത്തു നടത്തുന്നത്. കളം വരയ്ക്കുന്നത് ചില സമുദായങ്ങളുടെ കുടുംബാവകാശവുമാണ്. | ||
വരി 9: | വരി 11: | ||
അനേകം കൈകളും അതിൽ പല ആയുധങ്ങളുമായി ഘോരരൂപിയായ ദേവി അനേകകാലം ദാരികനോടു യുദ്ധം ചെയ്തു. ഒടുവിൽ ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. നിഗ്രഹം എളുപ്പം സാധ്യമാകാൻ ദുർഗ്ഗാദേവി ദാരികന്റെ ഭാര്യയായ മനോദരിയിൽ നിന്നു ബ്രഹ്മാവ് നൽകിയ മന്ത്രം അറിയുകയും ചെയ്തു. കോപാകുലയായ ദേവി ദാരികന്റെ ശിരസ്സറുത്തു മഹാദേവന്റെ മുന്നിൽ കാഴ്ചവയ്ക്കുന്നതിനായി കൈലാസത്തിലേക്കു പുറപ്പെട്ടു. ഇതേസമയം രണഭൂമിയിൽ നടന്നതെല്ലാം നാരദർ കൈലാസത്തിൽ ചെന്നു മഹാദേവനെ അറിയിക്കുകയും ഘോരരൂപിയായി വരുന്ന ദേവിയുടെ കോപം ശാന്തമാക്കണമെന്ന അപേക്ഷിക്കുകയും ചെയ്തു. രണഭൂമിയിലെ ദേവിയുടെ രൂപം ഏതു രൂപത്തിലാണെന്നു മഹാദേവൻ നാരദരോട് ചോദിച്ചു. ഉടൻ തന്നെ നാരദർ ദേവിയുടെ രൂപം നിലത്ത് വരച്ച് കാണിക്കുകയും ചെയ്തു. ഇതാണ് കളമെഴുത്തായി നാം ആചരിക്കുന്നത്. | അനേകം കൈകളും അതിൽ പല ആയുധങ്ങളുമായി ഘോരരൂപിയായ ദേവി അനേകകാലം ദാരികനോടു യുദ്ധം ചെയ്തു. ഒടുവിൽ ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. നിഗ്രഹം എളുപ്പം സാധ്യമാകാൻ ദുർഗ്ഗാദേവി ദാരികന്റെ ഭാര്യയായ മനോദരിയിൽ നിന്നു ബ്രഹ്മാവ് നൽകിയ മന്ത്രം അറിയുകയും ചെയ്തു. കോപാകുലയായ ദേവി ദാരികന്റെ ശിരസ്സറുത്തു മഹാദേവന്റെ മുന്നിൽ കാഴ്ചവയ്ക്കുന്നതിനായി കൈലാസത്തിലേക്കു പുറപ്പെട്ടു. ഇതേസമയം രണഭൂമിയിൽ നടന്നതെല്ലാം നാരദർ കൈലാസത്തിൽ ചെന്നു മഹാദേവനെ അറിയിക്കുകയും ഘോരരൂപിയായി വരുന്ന ദേവിയുടെ കോപം ശാന്തമാക്കണമെന്ന അപേക്ഷിക്കുകയും ചെയ്തു. രണഭൂമിയിലെ ദേവിയുടെ രൂപം ഏതു രൂപത്തിലാണെന്നു മഹാദേവൻ നാരദരോട് ചോദിച്ചു. ഉടൻ തന്നെ നാരദർ ദേവിയുടെ രൂപം നിലത്ത് വരച്ച് കാണിക്കുകയും ചെയ്തു. ഇതാണ് കളമെഴുത്തായി നാം ആചരിക്കുന്നത്. | ||
== കളമെഴുത്തു ചടങ്ങുകൾ == | |||
പഞ്ചവർണ്ണപ്പൊടികളാണ് കളമെഴുത്തിനുപയോഗിക്കുന്നത്. കറുപ്പ് (ഉമിക്കരി) വെളള (അരിപ്പൊടി) മഞ്ഞ (മഞ്ഞൾപ്പൊടി) പച്ച (വാകയിലെ പൊടി) ചുമപ്പ് (മഞ്ഞളും ചുണ്ണാമ്പും ചേർന്ന മിശ്രിതം ) എന്നിവ ചേർന്നാണ് ദേവീദേവന്മാരുടെ കളം വരയുന്നത്. ക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തു നടക്കുന്നത്. എങ്കിലും ചില വീടുകളിലും ഇഷ്ടദേവതാപ്രീണനത്തിനായി കളമെഴുത്തു നടത്താറുളളതായി പറയുന്നു. പ്രത്യേകം തയ്യാറാ ക്കിയ പന്തലുകളിലും കളമെഴുത്തും പാട്ടും നടക്കുന്നത്. ഇത് പാട്ടരങ്ങ് എന്ന പേരിലറിയപ്പെടുന്നു. വൈകുന്നേരമാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കു-കിഴക്ക് ഭാഗത്തായാണ് കളം വരയുന്നത്. കളമെഴുതുന്ന പ്രധാന ആചാര്യന്റെ നിർദ്ദേശപ്രകാരം അനുയായികൾ കളം വരയുന്നു. ഭദ്രകാളീ രൂപമാണ് കളമെഴുത്തിൽ ചിത്രീകരിക്കുന്നതെങ്കിലും ചില ക്ഷേത്രങ്ങളിൽ ഇതിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് ഓരോ ദിവസവും കളത്തിന്റെ വലിപ്പം. ക്ഷേത്രങ്ങളിൽ ദീപാരാധനക്കു മുമ്പു തന്നെ കളം വരയുന്നത് പൂർത്തിയായിരിക്കും. അതിനു ശേഷം തളികയിലോ തൂശനിലയിലോ നെല്ലും അരിയും നാളികേരവും നിലവിളക്കും കത്തിക്കും. അതിനുശേഷമാണ് പാട്ട് നടക്കുന്നത്. ഭദ്രകാളിപ്പാട്ട് എന്നും ഇതറിയപ്പെടുന്നു. ആയിരം വർഷത്തോളം പഴക്കമുളള ഈ പാട്ട് എഴുതി പഠിക്കാൻ പോലും പാടില്ല എന്നാണ് പഴമക്കാർ പറയുന്നത്. പാട്ടു കഴിയു മ്പോൾ ചുമന്ന പട്ടിൽ നെല്ലും നാളികേരവും പൂക്കുലയും വയ്ക്കുന്നു. പാട്ട് കഴിഞ്ഞ് പിണിയാൾ കളത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും.അതിനുശേഷം കളം മായ്ക്കുന്നു. | പഞ്ചവർണ്ണപ്പൊടികളാണ് കളമെഴുത്തിനുപയോഗിക്കുന്നത്. കറുപ്പ് (ഉമിക്കരി) വെളള (അരിപ്പൊടി) മഞ്ഞ (മഞ്ഞൾപ്പൊടി) പച്ച (വാകയിലെ പൊടി) ചുമപ്പ് (മഞ്ഞളും ചുണ്ണാമ്പും ചേർന്ന മിശ്രിതം ) എന്നിവ ചേർന്നാണ് ദേവീദേവന്മാരുടെ കളം വരയുന്നത്. ക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തു നടക്കുന്നത്. എങ്കിലും ചില വീടുകളിലും ഇഷ്ടദേവതാപ്രീണനത്തിനായി കളമെഴുത്തു നടത്താറുളളതായി പറയുന്നു. പ്രത്യേകം തയ്യാറാ ക്കിയ പന്തലുകളിലും കളമെഴുത്തും പാട്ടും നടക്കുന്നത്. ഇത് പാട്ടരങ്ങ് എന്ന പേരിലറിയപ്പെടുന്നു. വൈകുന്നേരമാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കു-കിഴക്ക് ഭാഗത്തായാണ് കളം വരയുന്നത്. കളമെഴുതുന്ന പ്രധാന ആചാര്യന്റെ നിർദ്ദേശപ്രകാരം അനുയായികൾ കളം വരയുന്നു. ഭദ്രകാളീ രൂപമാണ് കളമെഴുത്തിൽ ചിത്രീകരിക്കുന്നതെങ്കിലും ചില ക്ഷേത്രങ്ങളിൽ ഇതിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. കാളിയുടെ കൈകളുടെ എണ്ണത്തിനനുസരിച്ചാണ് ഓരോ ദിവസവും കളത്തിന്റെ വലിപ്പം. ക്ഷേത്രങ്ങളിൽ ദീപാരാധനക്കു മുമ്പു തന്നെ കളം വരയുന്നത് പൂർത്തിയായിരിക്കും. അതിനു ശേഷം തളികയിലോ തൂശനിലയിലോ നെല്ലും അരിയും നാളികേരവും നിലവിളക്കും കത്തിക്കും. അതിനുശേഷമാണ് പാട്ട് നടക്കുന്നത്. ഭദ്രകാളിപ്പാട്ട് എന്നും ഇതറിയപ്പെടുന്നു. ആയിരം വർഷത്തോളം പഴക്കമുളള ഈ പാട്ട് എഴുതി പഠിക്കാൻ പോലും പാടില്ല എന്നാണ് പഴമക്കാർ പറയുന്നത്. പാട്ടു കഴിയു മ്പോൾ ചുമന്ന പട്ടിൽ നെല്ലും നാളികേരവും പൂക്കുലയും വയ്ക്കുന്നു. പാട്ട് കഴിഞ്ഞ് പിണിയാൾ കളത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും.അതിനുശേഷം കളം മായ്ക്കുന്നു. | ||