Jump to content
സഹായം

"ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
കുഞ്ഞിമംഗലംപഞ്ചായത്തിൽ കുതിരുമ്മൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എൽ പി സ്കൂൾ കുഞ്ഞിമംഗലം പഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്‌. 1918-ലാണ്ഈവിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് വാരിക്കര തറവാട്ടിലെ പെൺകുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വർഷകാലത്ത് പുല്ലുമേഞ്ഞ സ്കൂൾ കെട്ടിടം തകർന്ന് വീണപ്പോൾ,കുതിരുമ്മൽ പ്രദേശത്ത്താമസിച്ചിരുന്ന യശ:ശ്ശരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പിൽ നാരായണൻ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുകയും ഗവർമെന്റിലേക്ക് നൽകുകയും ചെയ്തു. അന്ന് മുതൽ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്.  ഒന്നുമുതൽ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉള്ളത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ                                                                                               ==
സ്കൂളി൯െറ ഭൗതികസൗകര്യങ്ങ‍‍ൾ കുറേയേറെ മെച്ചപ്പെടുത്താ൯ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802240" എന്ന താളിൽനിന്ന് ശേഖരിച്ചത്