"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ് (മൂലരൂപം കാണുക)
09:27, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
സെക്രട്ടറി : പ്രിയ.വി.ഡി. IX.F | സെക്രട്ടറി : പ്രിയ.വി.ഡി. IX.F | ||
ട്രഷറര്‍ :ഷജീര്‍.കെ.എ. IX.F | ട്രഷറര്‍ :ഷജീര്‍.കെ.എ. IX.F<br/> | ||
'''നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍''' സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളില്‍ ഉപയോഗയോഗ്യമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നവ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചുകൊടുക്കും. | '''നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍''' സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് ഔഷധ സമാഹരണ പദ്ധതി തുടങ്ങി.ശേഖരിക്കപ്പെടുന്ന മരുന്നുകളില്‍ ഉപയോഗയോഗ്യമെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നവ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചുകൊടുക്കും. | ||
സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് '''ശുചിത്വ വീടിന്''' പുരസ്‌ക്കാരം നല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതില്‍ പരിശീലനം നല്‍കും. മികച്ച മാതൃകകള്‍ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സര്‍വ്വെ ഫലങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം. | സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് '''ശുചിത്വ വീടിന്''' പുരസ്‌ക്കാരം നല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വീടും പരിസരവും വൃത്തിയായി പരിപാലിക്കുന്നതില്‍ പരിശീലനം നല്‍കും. മികച്ച മാതൃകകള്‍ പരിചയപ്പെടുത്തും. നാനൂറോളം വീടുകളിലെ സര്‍വ്വെ ഫലങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഡിലെ ശുചിത്വ വീടുകളെ നിശ്ചയിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കാണ് പുരസ്‌ക്കാരം. ഓരോ കുടുംബശ്രീയിലും പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശംസാപത്രം എന്നിവയടങ്ങിയതാണ് പുരസ്‌ക്കാരം. |