"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അറബി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അറബി ക്ലബ്ബ് (മൂലരൂപം കാണുക)
20:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് രൂപീകരിച്ചതാണ് അറബി ക്ലബ്. | |||
അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ചിലത് താഴെ നൽകുന്നു. | വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താൻ ക്ലബ്ബിന് സാധിച്ചു. | ||
കുട്ടികളുടെ ഒഴിവുസമയങ്ങളിൽ അവരുടെ ഭാഷാപരമായ കുറവുകൾ പരിഹരിക്കാനായി സ്കൂളിൽ '''ZAVIYA"زاوية"'''എന്ന പേരിൽ ഒരിടം ഒരുക്കി . മികവിലേക്ക് കൈത്താങ്ങായി കൊണ്ട് വിദ്യാർഥികൾക്ക് അവരുടെ ഭാഷാപഠനത്തിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. വിവിധതരത്തിലുള്ള | |||
(കഥ കവിത,ചിത്രകഥ ,സംഭാഷണങ്ങൾ, ഡിഷ്ണറികൾ) പുസ്തകങ്ങൾ '''ZAVIYA''' യിൽ കുട്ടികൾക്കായി നൽകി. അറബി ഭാഷാ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും '''1 st , 2 nd , 3 rd''' കിട്ടിയ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടത്തി. | |||
'''ZAVIYA''' കുട്ടികൾക്കായി ഒരുക്കിയ ഒരു മാസക്കാലത്തെ വായന മത്സരം നടത്തുകയും,വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു ചെയ്തു. | |||
ALIF Talent Test നോടനുബന്ധിച്ച് സ്കൂൾതല മത്സരം നടത്തുകയും വിജയികളെ സബ്ജില്ലയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. '''JUN 19''' അറബി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മത്സരവും ക്വിസ് മത്സരവും നടത്തി. '''ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി''' ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണവും യുദ്ധവിരുദ്ധ സന്ദേശം വിദ്യാർഥികൾക്കായി നൽകി. | |||
'''ഡിസംബർ 18 ലോക അറബി ഭാഷാ ദിന'''ത്തോടനുബന്ധിച്ച് '''പതിനെട്ടിന''' പരിപാടികൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
'''അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ചിലത് താഴെ നൽകുന്നു.''' | |||
[[പ്രമാണം:19672 AR1.jpg|ലഘുചിത്രം]] | [[പ്രമാണം:19672 AR1.jpg|ലഘുചിത്രം]] | ||
വരി 8: | വരി 22: | ||
[[പ്രമാണം:19672 AR3.jpg|ലഘുചിത്രം|വായനാദിനം-7]] | [[പ്രമാണം:19672 AR3.jpg|ലഘുചിത്രം|വായനാദിനം-7]] | ||
[[പ്രമാണം:19672 AR4.jpg|ലഘുചിത്രം|വായനാദിനം-LP]] | [[പ്രമാണം:19672 AR4.jpg|ലഘുചിത്രം|വായനാദിനം-LP]] | ||
[[പ്രമാണം:19672 AR5.jpg|ലഘുചിത്രം|<nowiki>അലിഫ് ടാലന്റെ് ടെസ്റ്റ് || ജില്ലയിൽ നേടി വിജയിച്ചു</nowiki>]] |