"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ് (മൂലരൂപം കാണുക)
09:20, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
('സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഭാരവാഹികളായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
2016 അന്താരാഷ്ട്ര പയർവര്‍ഗവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളില്‍ പയര്‍ഭക്ഷ്യമേള ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദര്‍ശനവും ഭക്ഷണമേളയും തയ്യാറാക്കിയത്. | 2016 അന്താരാഷ്ട്ര പയർവര്‍ഗവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളില്‍ പയര്‍ഭക്ഷ്യമേള ഒരുക്കിയത്. സീഡ് യൂണിറ്റും സ്കൂള് ഹെല്ത്ത്-പരിസ്ഥിതി ക്ലബ്ബുകളും സംയുക്തമായാണ് മേള ഒരുക്കിയത്. 8, 9, 10 ക്ലാസുകളിലെ മൂന്ന് യൂണിറ്റിലുംപെട്ട 50 വിദ്യാര്ഥികളാണ് പയർവിള പ്രദര്‍ശനവും ഭക്ഷണമേളയും തയ്യാറാക്കിയത്. | ||
സീഡ് കോ-ഓര്ഡിനേറ്റര്‍ '''സലീന ടീച്ചര്‍ ''', ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റര്‍ '''നാസര്‍ സാര്‍''', പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു എന്നിവര്‍ നേതൃത്വംനല്കി. | സീഡ് കോ-ഓര്ഡിനേറ്റര്‍ '''സലീന ടീച്ചര്‍ ''', ഹെല്ത്ത് ക്ലബ്ബ് കോ-ഓര്ഡിനേറ്റര്‍ '''നാസര്‍ സാര്‍''', പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു എന്നിവര്‍ നേതൃത്വംനല്കി. | ||
സീഡ് പ്രവര്‍ത്തനം വിദ്യാര്‍ഥിനി ആര്‍ദ്രയും പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് | സീഡ് പ്രവര്‍ത്തനം വിദ്യാര്‍ഥിനി ആര്‍ദ്രയും പരിസ്ഥിതി-ഹെല്ത്ത് പ്രസിഡന്റ് ഷിയാസ് .ആര്‍.എസ്. വിശദീകരിച്ചു. | ||
ചെറുപയര്, കടല, വെള്ളപ്പയര്, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയര്, അമര, ബീന്സ്, നിലക്കടല എന്നീ ധാന്യങ്ങള്‍കൊണ്ട് താജ്മഹല്‍, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിര്‍മാണവും വിദ്യാര്‍ഥികള് തയ്യാറാക്കി. | ചെറുപയര്, കടല, വെള്ളപ്പയര്, മുതിര, സോയാബീന്, വെള്ളക്കടല, തുവര, പച്ചപ്പയര്, അമര, ബീന്സ്, നിലക്കടല എന്നീ ധാന്യങ്ങള്‍കൊണ്ട് താജ്മഹല്‍, പ്രാവ്, അരയന്നം, കേരളം തുടങ്ങി നിരവധി മാതൃകാനിര്‍മാണവും വിദ്യാര്‍ഥികള് തയ്യാറാക്കി. | ||
കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികള് മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകന്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. | കടലമാവുകൊണ്ടുള്ള ആരോഗ്യപ്പൊടിയും സാലഡും പത്തുവക പായസവും കുട്ടികള് മേളയിലെത്തിച്ചു. ഭക്ഷ്യമേള പ്രധാനാധ്യാപകന്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. |