"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മലയാള ഭാഷ പഠന ബോധന ക്ലാസ്സ്
വരി 317: | വരി 317: | ||
== മലയാള ഭാഷ പഠന ബോധന ക്ലാസ്സ് == | == മലയാള ഭാഷ പഠന ബോധന ക്ലാസ്സ് == | ||
[[പ്രമാണം:37001 malayam class.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:37001 malayam class.jpeg|ഇടത്ത്|ലഘുചിത്രം|പകരം=|'''മലയാള ഭാഷ പഠന ബോധന ക്ലാസ്സ്''']] | ||
കോവിഡിനു ശേഷം കുട്ടികളിൽ ഉണ്ടായ പഠന വിടവ് നികത്തുന്നതിന്റെ ഭാഗമായുള്ള പരിശീലന ക്ലാസ് 14/03/2022 ഉച്ചയ്ക്ക് 2.30 പി എം മിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ശ്രീമതി പ്രൈസി ചെറിയാൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്. ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷനായിരുന്നു. തുടർന്ന് മൺ പിലാവ് സ്കൂൾ റിട്ടേർഡ് എച്ച് എം ബഹു. ശ്രീ എം. കെ കുട്ടപ്പൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. കവിയും, കഥാകാരനും ആയ കുട്ടപ്പൻ സാറിന്റെ തന്മയത്വത്തോടെയുള്ള ഇടപെടൽ കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു. മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്താൻ ഇത് കുട്ടികളെ സഹായിച്ചു. മലയാളം അധ്യാപിക ശ്രീമതി സന്ധ്യ.ജി.നായർ വന്നുചേർന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു. 4 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. | കോവിഡിനു ശേഷം കുട്ടികളിൽ ഉണ്ടായ പഠന വിടവ് നികത്തുന്നതിന്റെ ഭാഗമായുള്ള പരിശീലന ക്ലാസ് 14/03/2022 ഉച്ചയ്ക്ക് 2.30 പി എം മിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ശ്രീമതി പ്രൈസി ചെറിയാൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്. ശ്രീ അനീഷ് ബെഞ്ചമിൻ അധ്യക്ഷനായിരുന്നു. തുടർന്ന് മൺ പിലാവ് സ്കൂൾ റിട്ടേർഡ് എച്ച് എം ബഹു. ശ്രീ എം. കെ കുട്ടപ്പൻ സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. കവിയും, കഥാകാരനും ആയ കുട്ടപ്പൻ സാറിന്റെ തന്മയത്വത്തോടെയുള്ള ഇടപെടൽ കുട്ടികൾക്ക് വളരെ ഹൃദ്യമായിരുന്നു. മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്താൻ ഇത് കുട്ടികളെ സഹായിച്ചു. മലയാളം അധ്യാപിക ശ്രീമതി സന്ധ്യ.ജി.നായർ വന്നുചേർന്ന എല്ലാവർക്കും നന്ദി അർപ്പിച്ചു. 4 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. |