Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:

പരിസര ശുചീകരണം, മരത്തൈനട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും  സാമൂഹീക പ്രതിബദ്ധതയും  കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു.  
പരിസര ശുചീകരണം, മരത്തൈനട്ട് സംരക്ഷിക്കൽ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും  സാമൂഹീക പ്രതിബദ്ധതയും  കുട്ടികളിൽ വളർന്നുവരാൻ സഹായിക്കുന്നു.  
 
===കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്......===
സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു.  ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്....
=== രാജ്യപുരസ്കാർ അവാർഡ് ===
=== രാജ്യപുരസ്കാർ അവാർഡ് ===
ഫാത്തിമ മാത സ്കൂളിൽ നിന്നും എല്ലാവർഷവും കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു. 2021-22  അധ്യയന വർഷത്തിൽ 21 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്തു

1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801139" എന്ന താളിൽനിന്ന് ശേഖരിച്ചത്