Jump to content

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


* അ‌ങ്കമാലി - ആലുവ റെയിൽവേ സ്റ്റേഷൻ
* റോഡ് മാർഗം- ​എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതു​വശം ചേർന്ന് സ്കൂൾ കാണാം.  അ‌ങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം.
* എം.സി റോഡ് പെരുമ്പാവൂർ-കാലടി മധ്യേ


* റയിൽ​ മാർഗം- അ‌ങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം
* ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം
* നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അ‌ടുത്താണ് സ്കൂൾ
* മെ​ട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ​കാലടി ഭാഗം വഴി 19 കി.മി ദൂരം
* വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 10.1513251,76.4511551| zoom=18 }}
{{#multimaps: 10.1513251,76.4511551| zoom=18 }}


265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800950" എന്ന താളിൽനിന്ന് ശേഖരിച്ചത്