"ബി സി ജി എച്ച് എസ് കുന്നംകുളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി സി ജി എച്ച് എസ് കുന്നംകുളം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
17:02, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(PICTURE) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:24015-SCIE.png|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:24015-SCIE.png|നടുവിൽ|ലഘുചിത്രം|575x575px]] | ||
ശാസ്ത്രമേഖലയിൽ കുട്ടികൾക്ക് കൂടുതൽ അഭിരുചി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ക്ലബ്ബ് പ്രവർത്തിക്കുക. എല്ലാ വർഷവും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ നടത്തിവരുന്നു ഇതിൽ വിജയികളായ വരെ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഭിക്കുകയുണ്ടായി. കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി സയൻസ് ലാബ് വളരെ നന്നായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ആഴ്ചതോറുമുള്ള സയൻസ് ക്വിസ് ക്ലബ്ബിന്റെ ഒരു പ്രധാന നേട്ടമാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും മറ്റു പരിപാടികളും നടത്തിവരുന്നു | ശാസ്ത്രമേഖലയിൽ കുട്ടികൾക്ക് കൂടുതൽ അഭിരുചി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സയൻസ് ക്ലബ്ബ് പ്രവർത്തിക്കുക. എല്ലാ വർഷവും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ നടത്തിവരുന്നു ഇതിൽ വിജയികളായ വരെ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഭിക്കുകയുണ്ടായി. കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി സയൻസ് ലാബ് വളരെ നന്നായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ആഴ്ചതോറുമുള്ള സയൻസ് ക്വിസ് ക്ലബ്ബിന്റെ ഒരു പ്രധാന നേട്ടമാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും മറ്റു പരിപാടികളും നടത്തിവരുന്നു |