ജി.എൽ..പി.എസ്. ഒളകര/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ആമുഖം
(→ആമുഖം) |
|||
വരി 1: | വരി 1: | ||
== ആമുഖം == | == ആമുഖം == | ||
ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മ സൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന | ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മ സൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാ രൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. | ||
നാടൻ കലകൾ, പാട്ടുകൾ, ജനതയുടെ വാമൊഴി സാഹിത്യം, ആചാരങ്ങൾ, | നാടൻ കലകൾ, പാട്ടുകൾ, ജനതയുടെ വാമൊഴി സാഹിത്യം, ആചാരങ്ങൾ, ചികിത്സാ രീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നവയാണ്. | ||
ഒളകരയെന്ന കൊച്ചു ഗ്രാമത്തിൽ പണ്ട് മുതൽ നിലനിന്നു വരുന്ന കലകളും ആചാരങ്ങളുമൊക്കെയായി , പ്രൊജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്. | ഒളകരയെന്ന കൊച്ചു ഗ്രാമത്തിൽ പണ്ട് മുതൽ നിലനിന്നു വരുന്ന കലകളും ആചാരങ്ങളുമൊക്കെയായി, പ്രൊജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്. | ||
== '''പ്രദേശത്തെ പ്രധാന നാടൻ കളികൾ''' == | == '''പ്രദേശത്തെ പ്രധാന നാടൻ കളികൾ''' == | ||
വരി 15: | വരി 15: | ||
=== ഈർക്കിൽ കളി === | === ഈർക്കിൽ കളി === | ||
തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു | തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻ കളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക. | ||
=== കൊത്തങ്കല്ല് === | === കൊത്തങ്കല്ല് === | ||
കേരളത്തിലെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് അഥവാ | കേരളത്തിലെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലു കൊത്തിക്കളി. അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചു വീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞു കൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. | ||
=== സുന്ദരിക്ക് പൊട്ടു കുത്ത് === | === സുന്ദരിക്ക് പൊട്ടു കുത്ത് === |