"ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം (മൂലരൂപം കാണുക)
16:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(included pictures) |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
'''<big> 2002 മുതൽ 2005 വരെ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം.കെ.കൃഷ്ണൻ മാസ്റ്റർ മികച്ച അധ്യാപകൻ എന്നതിലുപരി മികച്ച പ്രധാനാധ്യാപകൻ എന്ന നിലയിൽ കൂടുതൽ ശോഭിച്ചു.കിട്ടാവുന്നിടത്തു നിന്നെല്ലാം ഫണ്ടുകൾ സംഘടിപ്പിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു.പoന നിലവാരം ഉയർത്തുന്നതിനു വേണ്ടി വിവിധ പരിപാടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. എല്ലാറ്റിനുമുപരി കൃഷ്ണൻ മാസ്റ്ററുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യവും ജനകീയവുമായിരുന്നു.</big>''' | '''<big> 2002 മുതൽ 2005 വരെ കക്കാട്ടിരി ജി.യു.പി.സ്കൂളിൻ്റെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. എം.കെ.കൃഷ്ണൻ മാസ്റ്റർ മികച്ച അധ്യാപകൻ എന്നതിലുപരി മികച്ച പ്രധാനാധ്യാപകൻ എന്ന നിലയിൽ കൂടുതൽ ശോഭിച്ചു.കിട്ടാവുന്നിടത്തു നിന്നെല്ലാം ഫണ്ടുകൾ സംഘടിപ്പിച്ച് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തിയിരുന്നു.പoന നിലവാരം ഉയർത്തുന്നതിനു വേണ്ടി വിവിധ പരിപാടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. എല്ലാറ്റിനുമുപരി കൃഷ്ണൻ മാസ്റ്ററുടെ പ്രവർത്തനങ്ങളെല്ലാം സുതാര്യവും ജനകീയവുമായിരുന്നു.</big>''' | ||
'''<big>2005 മുതൽ 2017 വരെ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി സുലോചന ടീച്ചറുടെ കാലത്താണ് ഗ്രൗണ്ടിനോടടുത്ത് മികവുറ്റ ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടത്. ടീച്ചറുടെ കാലഘട്ടത്തിൽ തന്നെയാണ് കുട്ടികൾക്കായുള്ള അധിക ടോയ്ലറ്റുകൾ നിർമ്മിക്കപ്പെട്ടതും.</big>''' | |||
'''<big> പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</big>''' | '''<big> പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</big>''' |