"ജി.യു.പി.എസ്.കക്കാട്ടിരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.കക്കാട്ടിരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022photoes
(included text) |
(photoes) |
||
വരി 1: | വരി 1: | ||
/hom | /hom | ||
<big>'''<u>ഈ വിദ്യാലയത്തെക്കുറിച്ച് ..</u>'''</big> | <big>'''<u>ഈ വിദ്യാലയത്തെക്കുറിച്ച് ..</u>'''</big> | ||
'''പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് .കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' | |||
'''<big>പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ഉപജില്ലയിൽ പെടുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് .കക്കാട്ടിരി . നഗരത്തിന്റെ ബഹളങ്ങളേതുമില്ലാതെ ശാന്തവും സ്വഛവും സുന്ദരവുമായ ഒരിടത്ത് ഈ മനോഹരമായ വിദ്യാലയം നാടിനു ഐശ്വര്യമായി നിലകൊള്ളുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മമേകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.</big>''' | |||
''' ഈ സ്കൂൾ സ്ഥാപിതമായതിന്റെ ആദ്യപാദങ്ങളിൽതന്നെ പരിപാലിച്ചു വളർത്തപ്പെട്ട നെല്ലിമരം ഇന്നു നെല്ലി മുത്തശ്ശിയായിത്തീർന്നു,ഒരുപാടു കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ ഫലമേകി സ്വജീവിതം സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നു. അധ്യയനം നടത്തുന്നതിന് ശുദ്ധവായു പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ഇടതൂർന്ന വൃക്ഷങ്ങൾ ഈ സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്..''' | '''<big> ഈ സ്കൂൾ സ്ഥാപിതമായതിന്റെ ആദ്യപാദങ്ങളിൽതന്നെ പരിപാലിച്ചു വളർത്തപ്പെട്ട നെല്ലിമരം ഇന്നു നെല്ലി മുത്തശ്ശിയായിത്തീർന്നു,ഒരുപാടു കുഞ്ഞുങ്ങൾക്ക് സ്വാദിഷ്ഠമായ ഫലമേകി സ്വജീവിതം സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നു. അധ്യയനം നടത്തുന്നതിന് ശുദ്ധവായു പ്രദാനം ചെയ്യാൻ സദാ സന്നദ്ധരായ ഇടതൂർന്ന വൃക്ഷങ്ങൾ ഈ സ്കൂളിന്റെ മറ്റൊരു സവിശേഷതയാണ്..</big>''' | ||
''' സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ് പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ സ്കൂളിനുണ്ട്. എൽ.സി .പ്രോജെക്ടറോട് കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.''' | '''<big> സ്കൂൾ ഓഫീസിനോട് ചേർന്നുള്ള വിശാലമായ ഓഡിറ്റോറിയത്തിൽ ആണ് പ്രധാന ചടങ്ങുകൾ ,സ്കൂൾ അസംബ്ലി എന്നിവ നടക്കാറുള്ളത്. ഓഫീസിന്റെ അരികിലായി സുസജ്ജമായ സയൻസ് ലാബ് സ്ഥിതി ചെയ്യുന്നു. കുട്ടികളിൽ വായനാതാല്പര്യം അങ്കുരിപ്പിച്ചു കൊണ്ട് ഒരു ലൈബ്രറിയും ഈ സ്കൂളിനുണ്ട്. എൽ.സി .പ്രോജെക്ടറോട് കൂടിയ ഐ .ടി .ലാബിനു പുറമെ ബഹുവർണ ചിത്രങ്ങളാൽ അലംകൃതമായ പ്രീ-പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിന് സ്വന്തം.</big>''' | ||
''' പന്ത്രണ്ട് ക്ലാസ് മുറികൾ അടങ്ങുന്ന സ്കൂൾ കോമ്പൗണ്ടിൽ കരുത്തുറ്റ കായികപ്രതിഭകളെ വാർത്തെടുക്കാൻ തക്കവിശാലമായ ഒരു ഗ്രൗണ്ടുമുണ്ട്. ചിത്രശലഭങ്ങൾ വിട്ടുപിരിയാനാഗ്രഹിക്കാത്ത മനോജ്ഞമായ ഒരു ശലഭോദ്യാനം ഈ വിദ്യാലയാങ്കണത്തിൽ പരിലസിക്കുന്നു.''' | '''<big> പന്ത്രണ്ട് ക്ലാസ് മുറികൾ അടങ്ങുന്ന സ്കൂൾ കോമ്പൗണ്ടിൽ കരുത്തുറ്റ കായികപ്രതിഭകളെ വാർത്തെടുക്കാൻ തക്കവിശാലമായ ഒരു ഗ്രൗണ്ടുമുണ്ട്. ചിത്രശലഭങ്ങൾ വിട്ടുപിരിയാനാഗ്രഹിക്കാത്ത മനോജ്ഞമായ ഒരു ശലഭോദ്യാനം ഈ വിദ്യാലയാങ്കണത്തിൽ പരിലസിക്കുന്നു.</big>''' | ||
വരി 18: | വരി 20: | ||
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|'''വിദ്യാലയ അങ്കണത്തിലെ ശലഭോദ്യാനം (2022)''']] | [[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|'''വിദ്യാലയ അങ്കണത്തിലെ ശലഭോദ്യാനം (2022)''']] | ||
[[പ്രമാണം:Screenshot from 2022-01-26 21-47-38.png|നടുവിൽ|ലഘുചിത്രം|'''സ്കൂളിന്റെ ഫ്രണ്ട് വ്യൂ...''']] | [[പ്രമാണം:Screenshot from 2022-01-26 21-47-38.png|നടുവിൽ|ലഘുചിത്രം|'''സ്കൂളിന്റെ ഫ്രണ്ട് വ്യൂ...''']] | ||
[[പ്രമാണം:20544 lab3.jpg|നടുവിൽ|ലഘുചിത്രം|'''സുസജ്ജമായ സയൻസ് ലാബ് ..''']] | |||
[[പ്രമാണം:20544 lab1.jpg|നടുവിൽ|ലഘുചിത്രം|'''സയൻസ് ലാബിൽ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥിനികൾ''' ]] | |||
[[പ്രമാണം:Screenshot from 2022-01-25 14-38-43.png|ലഘുചിത്രം|'''സയൻസ് ലാബ് ... 2022''' ]] | [[പ്രമാണം:Screenshot from 2022-01-25 14-38-43.png|ലഘുചിത്രം|'''സയൻസ് ലാബ് ... 2022''' ]] | ||
[[പ്രമാണം:20544 Nelli muthassi.resized.jpg|ഇടത്ത്|ലഘുചിത്രം|'''നെല്ലിമുത്തശ്ശി''' ]] | [[പ്രമാണം:20544 Nelli muthassi.resized.jpg|ഇടത്ത്|ലഘുചിത്രം|'''നെല്ലിമുത്തശ്ശി''' ]] | ||
[[പ്രമാണം:20544 library.jpg|നടുവിൽ|ലഘുചിത്രം|'''അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന സ്കൂൾ ലൈബ്രറി ..''']] | |||
[[പ്രമാണം:20220125 153817.jpg|നടുവിൽ|ലഘുചിത്രം|'''വിശാലമായ സ്കൂൾ ഗ്രൗണ്ട്''' ]] {{PSchoolFrame/Pages}} | [[പ്രമാണം:20220125 153817.jpg|നടുവിൽ|ലഘുചിത്രം|'''വിശാലമായ സ്കൂൾ ഗ്രൗണ്ട്''' ]] {{PSchoolFrame/Pages}} |