Jump to content
സഹായം

"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ദിനാചരണം)
വരി 128: വരി 128:


==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ====
==== <u>ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28</u> ====
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് ,  മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി .
REVERBERATION 2022 എന്ന പേരിൽ ദേശീയ ശാസ്ത്ര ദിനം സ്കൂളിൽ ആചരിച്ചു . സയൻസ് ഡേ സ്പെഷ്യൽ അസ്സെംബ്ലയിയിൽ സർ സി വി രാമൻ അനുസ്മരണം നടത്തി .പ്രഥമാദ്ധ്യാപിക Sr. മോളിക്കുട്ടി ജോസഫ് ,  മേഴ്‌സി ടീച്ചർ എന്നിവർ കുട്ടികൾക്കു ശാസ്ത്ര ദിന സന്ദേശം നൽകി . കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുവാൻ തക്കവിധം ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ , കൂടാതെ സാംസങ് ഇന്ത്യ ഗ്ലോബൽ ഓപ്പറേഷൻസ് -മുംബൈ ചീഫ് മാനേജർ ശ്രീ ജെയിംസ് രാജ് കുട്ടികൾക്കു സന്ദേശവും ആശംസകളും നൽകി .ദിനാചരണത്തിന്റെ യു ട്യൂബ് ചാനൽ ലിങ്ക് ചേർത്തിരിക്കുന്നു
 
https://youtu.be/e02RMvu2HZo
508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799982" എന്ന താളിൽനിന്ന് ശേഖരിച്ചത്