Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  ഓൺലൈൻ വായനാ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് LP, Up വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് " പാത്തുമ്മയുടെ ആട് " എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമ്മാണം നടത്തി.സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണവും ദേശഭക്തിഗാനവും നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യ സമാജം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ലോക അറബി ഭാഷാ ദിനത്തോടനുബസിച്ച് ഭാഷാ പതിപ്പ് തയ്യാറാക്കി. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്യ സമര നായകരുടെ വേഷാ വിശ്കാരവും ദേശഭക്തിഗാന മത്സരവും നടത്തി

{{PHSSchoolFrame/Pages}}
== '''സയൻസ് ക്ലബ്''' ==
പ്രവർത്തന റിപ്പോർട്ട് :
 
എൽ.പി സയൻസ് ക്ലബ് ജൂണിൽ തുടങ്ങി. 10 കുട്ടികളാണ്
 
സയൻസ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. ലിറ്റിൽ സയൻ്റിസ്റ്റ്സ്
 
എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓൺലൈൻ വഴിയാണ്
 
പ്രവർത്തനങ്ങൾ നൽകിയിരുന്നത്.
 
• പ്രവർത്തനം 1
 
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് ലഹരി
 
വിരുദ്ധ പ്രവർത്തനം, പോസ്റ്റർ, എന്നിവ കുട്ടികൾ
 
താല്പര്യത്തോടെ ചെയ്തു.
 
• പ്രവർത്തനം 2
 
ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ പേര് ഉപയോഗിച്ച്
 
പദസൂര്യൻ നിർമ്മിക്കൽ, പരീക്ഷണം തയ്യാറാക്കൽ എന്നിവ
 
നടത്തി.
 
• പ്രവർത്തനം 3 ( ചാന്ദ്രദിനം )
 
ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് മത്സരം
 
നടത്തുകയും വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ്
 
നൽകുകയും ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ്നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ നടത്തി.
 
കുട്ടികൾ താല്പര്യത്തോടെ പങ്കാളികളായി.
 
• പ്രവർത്തനം 4
 
ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ പ്രതിജ്ഞ,
 
പോസ്റ്റർ നിർമ്മാണം, എന്നിവ നടത്തി.
 
• പ്രവർത്തനം 5
 
ഓസോൺ ദിനത്തിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് ,
 
പ്രസംഗം, പോസ്റ്റർ നിർമാണം, എന്നിവ നടത്തി.
 
മെഗാക്വിസ് നടത്തുകയും വിജയികൾക്ക് ഉപഹാരം
 
നൽകുകയും ചെയ്തു.
[[പ്രമാണം:21083 basheerdinam.jpg|ലഘുചിത്രം]]
 
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
 
== പ്രവർത്തന റിപ്പോർട്ട് : ==
2020-21 അധ്യായന വർഷത്തിൽ സോഷ്യൽ ക്ലബ്ബിന്റെ
 
ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
 
10 കുട്ടികളെയാണ് അംഗങ്ങളായി തെരഞ്ഞെടുത്തത്
 
ജൂലൈ 21 ചാന്ദ്രദിനം-
 
അതോടനുബന്ധിച്ച് നാടക രൂപത്തിൽ ഗ്രഹങ്ങളെ
 
പരിചയപ്പെടുത്തി, പ്രസംഗം, ക്വിസ് , പോസ്റ്ററുകൾ, തുടങ്ങി
 
വിവിധ മത്സരങ്ങൾ ഓൺലൈൻ വഴി നടത്തി.
 
ആഗസ്റ്റ് 15 -
 
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്
 
സമരസേനാനികളുടെ വേഷ അവതരണം നടത്തിയിരുന്നു.
 
പ്രസംഗം, സ്വാതന്ത്ര്യ ദിന ഗാനം, എന്നിവ കുട്ടികൾ
 
ആവേശത്തോടെ തന്നെ ചെയ്തിരുന്നു.
 
ഒക്ടോബർ 2 -
 
ഗാന്ധിജയന്തിക്ക് പ്രച്ഛന്നവേഷ മത്സരം നടത്തി.
 
ദണ്ഡിയാത്രയുടെ നാടക അവതരണം എന്നിവ കുട്ടികൾ
 
താൽപര്യത്തോടെ ചെയ്തു.•
 
നവംബർ 14 -
 
ശിശു ദിന പ്രസംഗം, ക്വിസ് , ശിശുദിന ഗാ{{PHSSchoolFrame/Pages}}
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799690" എന്ന താളിൽനിന്ന് ശേഖരിച്ചത്