"ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/എസ്.പി.സി (മൂലരൂപം കാണുക)
16:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022ചിത്രശാല
(ചിത്രശാല) |
(ചിത്രശാല) |
||
വരി 14: | വരി 14: | ||
'''പാസ്സിംഗ് ഔട്ട്''' | '''പാസ്സിംഗ് ഔട്ട്''' | ||
10/03/2022.....2019- | '''10/03/2022.....2019 ജൂലായ് മാസം കേരളത്തിന്റെ അഭിമാന പദ്ധതിയായ എസ്.പി.സി നമ്മുടെ വിദ്യാലയത്തിലും ആരംഭിച്ചു. പ്രഥമ ബാച്ചിന്റെ (2019-21) പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണശബളമായ രീതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പോലീസ് അധികാരികളുടെയും അധ്യാപകരുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ 10/03/2022 ന് സ്ക്കൂൾ മൈതാനത്തിൽ അരങ്ങേറി. പരേഡ് കമാൻഡറായ മാസ്റ്റർ അശ്വിൻ പി. എം ന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ മുഖ്യ അതിഥിയായ കൽപ്പറ്റ എം. എൽ. എ ടി. സിദ്ദീഖ് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ എസ്.പി.സി വയനാട് ഡി.എൻ.ഒ വി.രെജി കുമാർ, പഞ്ചായത്ത് പ്രസി.വി.ജി.ഷിബു, പ്രിൻസിപ്പാൾ വാസു മാഷ്, ഹെഡ്മിസ്ട്രസ് ടെസ്സി മാത്യു തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡി. ഐ അനിൽ സാറിന്റെ നേതൃത്വത്തിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡ് പഞ്ചായത്ത് പ്രതിനിധികളുടെയും പോലീസ് അധികാരികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി'''<gallery> | ||
പ്രമാണം:SPC Passing out 15019 2.jpeg | പ്രമാണം:SPC Passing out 15019 2.jpeg | ||
പ്രമാണം:SPC Passing out 15019 3.jpeg | പ്രമാണം:SPC Passing out 15019 3.jpeg | ||
പ്രമാണം:SPC Passing out 15019 4.jpeg | പ്രമാണം:SPC Passing out 15019 4.jpeg | ||
പ്രമാണം:SPC Passing out 15019 5.jpeg | പ്രമാണം:SPC Passing out 15019 5.jpeg | ||
പ്രമാണം:SPC Passing out 8.jpeg | |||
പ്രമാണം:SPC Passing out 7.jpeg | |||
</gallery> | </gallery> |