"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രൈമറി (മൂലരൂപം കാണുക)
16:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→അക്ഷരദീപം
വരി 125: | വരി 125: | ||
<p align="justify>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങളിൽ പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ പഠിപ്പിച്ചെടുക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അക്ഷരദീപം .വിനോദവും വിജ്ഞാനവും നിറഞ്ഞ പഠനാനുഭവങ്ങൾ വിദ്യാർഥികൾക്ക് സ്കൂൾ സമയത്തിനുശേഷം 4 മുതൽ 5 വരെയുള്ള സമയത്ത് നൽകുകയായിരുന്നു ഇതിലൂടെ കോവിഡിന് മുമ്പ്ചെയ്തത് . ഈ പദ്ധതി പിടിഎ ഭാരവാഹികൾ , രക്ഷിതാക്കൾ ,അധ്യാപകർ എന്നിവരുടെ പൂർണ്ണ പിന്തുണയോടെ കൂടി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കാൻ സാധിച്ചു എന്നത് വളരെ അധികം അഭിമാനം നൽകുന്ന നിമിഷങ്ങൾ ആയി മാറി .
== യുഎസ് എസ് നൈറ്റ് ക്യാമ്പ് == | 
== യുഎസ് എസ് നൈറ്റ് ക്യാമ്പ് == | |||
[[പ്രമാണം:26009 Uss.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Uss.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
ഈ വർഷം യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി യുഎസ് എസ് നൈറ്റ് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സ്റ്റാൻസ്ലാവോസ് ഉദ്ഘാടനം ചെയ്തു ഇതിൽ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ചു ച്ചു ക്യാമ്പിനെ കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും യുഎസ് എസ് ചാർജ്ജുള്ള നിയാസ് യു.എ വിശദീകരിച്ചു . 4 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു കൊണ്ടിരിക്കുന്നു.പിടിഎയും രക്ഷിതാക്കളും വളരെയധികം ആവേശത്തോടെ സപ്പോർട്ട് ചെയ്തു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ക്യാമ്പിലേക്ക് രക്ഷിതാക്കൾ വിദ്യാർഥികൾക്കായി സ്നാക്സും മറ്റും നൽകിവരുന്നു . പ്രൈമറി അധ്യാപകർക്ക് പുറമേ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു