"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി (മൂലരൂപം കാണുക)
16:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം
വരി 70: | വരി 70: | ||
=== ശ്രദ്ധ === | === ശ്രദ്ധ === | ||
1 ,3 ,5 ക്ലാസ്സുകളിലെ | 1 ,3 ,5 ക്ലാസ്സുകളിലെ കുട്ടികൾക്ക് മലയാളം ഇംഗ്ലീഷ് സയൻസ് കണക്ക് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശ്രദ്ധ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നു.ശനിയാഴ്ചകളിൽ ഇതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നു..ഈ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായി.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ശ്രദ്ധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
=== ഉല്ലാസ ഗണിതം / ഗണിതം മധുരം === | === ഉല്ലാസ ഗണിതം / ഗണിതം മധുരം === | ||
വരി 76: | വരി 76: | ||
=== എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം === | === എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം === | ||
എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ | എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു |