"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:


== അതിജീവന പാതയിൽ ==
== അതിജീവന പാതയിൽ ==
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു
<nowiki>**</nowiki>ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone  കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ  തന്നെ അധ്യാപികയായ  ശ്രീമതി. ജെയ്സമ്മ തോമസ്  ഒരു കുട്ടിക്ക്  TV വാങ്ങി നൽകി
<nowiki>**</nowiki>കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ  കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
<nowiki>**</nowiki>സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.
<nowiki>**</nowiki>ദേവികുളം MLA  ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി ടാബ്, സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
<nowiki>**</nowiki>ഫെഡറൽ ബാങ്കിൽ നിന്നും  ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി.
<nowiki>**</nowiki>തങ്ങളുടെ സഹപാഠികൾക്ക്  ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി  വിദ്യാർത്ഥികൾ  ഫോൺ വാങ്ങുന്നതിനായി  ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ  തുക  സമാഹരിച്ച്    നൽകി
<nowiki>*</nowiki>വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം  ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക്  വയറിംഗ്  ചെയ്ത് കൊടുത്തു.


=== യോഗ ക്ലാസ് ===
=== യോഗ ക്ലാസ് ===
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798750" എന്ന താളിൽനിന്ന് ശേഖരിച്ചത്