Jump to content
സഹായം

"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഹൈസ്കൂൾ
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഹൈസ്കൂൾ)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ മോറാൻമാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാൽ ഡോ. സി.ടി. ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിൽ 1983 ൽ റവ. ഡോ. സി.ടി.ഇ.എം. സെന്റ്. തോമസ് സ്കൂൾ സ്ഥാപിതമായി . ആദ്യഘട്ടത്തിൽ ഹൈസ്കൂൾ മാത്രമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് ഏറ്റവും മികച്ച വജയം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി. സമൂഹത്തിന്റെ ഉന്നതമേഖലകളിൽ സേവനമനുഷ്ഠിക്കുന്ന കഴിവുറ്റ തലമുറയെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. പ്രാരംഭഘട്ടത്തിൽ ചെറിയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ സമ്പൂർണമായി ഹൈടെക് ക്ലാസ് മുറികളോടു കൂടിയ വിദ്യാലയമായി മാറിയിരിക്കുന്നു.
 
1983 ൽ സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി വിൻസി ജോർജ്ജ് ടീച്ചർ ഇൻ ചാർജ്ജ് ആയി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. പിന്നീട് 1985 ൽ ശ്രീ. എം. ജോർജ്ജ് കുട്ടി പ്രഥമാധ്യാപകസ്ഥാനം ഏറ്റെടുത്തു. ശ്രീ. സി.കെ. ഫിലിപ്പ്, ശ്രീ. ജോർജ്ജ് വർഗ്ഗീസ്, റവ. ഫാ. തോമസ് അറപ്പുരയിൽ, ശ്രീമതി വിൻസി ജോർജ്ജ്, ശ്രീമതി ഡാർലി പാപ്പച്ചൻ എന്നിവർ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ പ്രഥമാധ്യാപകരായിരുന്നു. നിലവിൽ ശ്രീമതി ബിന്ദു ടി.എസ്. ആണ് പ്രഥമാധ്യാപിക.
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798575" എന്ന താളിൽനിന്ന് ശേഖരിച്ചത്