"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം (മൂലരൂപം കാണുക)
16:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
കുട്ടികൾക്ക് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയൊരുക്കുക, നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം സൃഷ്ടിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് പഠനോത്സവം കൊണ്ട് ഉദേശിക്കുന്നത്. | കുട്ടികൾക്ക് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയൊരുക്കുക, നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം സൃഷ്ടിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് [https://edumission.kerala.gov.in/?page_id=3592 പഠനോത്സവം] കൊണ്ട് ഉദേശിക്കുന്നത്. | ||
പഠനോത്സവം പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. '''സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം''' | [https://edumission.kerala.gov.in/?page_id=3592 പഠനോത്സവം] പദ്ധതി ആരംഭിച്ച വർഷം തന്നെ വേങ്ങര സബ് ജില്ലാ തല പഠനോത്സവത്തിന് വേദിയൊരുക്കാൻ ഒളകര ജി.എൽ. പി സ്കൂളിന് സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുകയാണ്. വിദ്യാർത്ഥികളിലെ അക്കാദമിക നിലവാരത്തിലെ മാറ്റളക്കുന്നതിനായി വ്യത്യസ്ത പരിപാടികളായി സംഘടിപ്പിച്ച പഠനോത്സവം എന്തുകൊണ്ടും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനങ്ങളാണ് നൽകിയത്. '''സ്കൂളിൽ നടന്ന വിവിധ പഠനോത്സവങ്ങൾ പരിചയപ്പെടാം''' | ||
== '''2019-20''' == | == '''2019-20''' == |