Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

===ഗ്രന്ഥശാല പ്രവർത്തനങ്ങൾ===
===ഗ്രന്ഥശാല പ്രവർത്തനങ്ങൾ===
വായനവാരം 2020 -21

===== വായനവാരം 2020 -21 =====
വിദ്യാരംഗം സാഹിത്യ കലാസാഹിത്യവേദിയുടേയും ഭാഷാക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ  ഈ വർഷത്തെ വായനാവാരം പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടത്താൻ സാധിച്ചു.

അടച്ചിരിപ്പ്കാലത്തിൻ്റെ പരിമിതികൾ ഒട്ടേറെ ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാൻ നമുക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

വായനാദിനം ഉദ്ഘാടനം പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ നിർവഹിച്ചു പുസ്തകങ്ങളുടെയും വായനയുടെയും പ്രാധാന്യം  വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. വായനയ്ക്ക് പകരം വെക്കാൻ വായന മാത്രമേ ഉള്ളു എന്ന വസ്തുതയിൽ ഊന്നിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

ഉദ്ഘാടനത്തെ തുടർന്ന് ഓരോ ദിവസവും ഓരോ എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു ഇക്കൂട്ടത്തിലെ  ആദ്യ അതിഥി പ്രശസ്ത ബാലസാഹിത്യകാരനും യുറീക്കയുടെ ദീർഘകാല എഡിറ്ററും ആയിരുന്ന ജനു ആയിരുന്നു.

വരി 15: വരി 14:

രണ്ടാം ദിവസം ബാലസാഹിത്യകാരിയായ എം ഗീതാഞ്ജലി ആണ് കുട്ടികളോട് എഴുത്തനുഭവങ്ങൾ പങ്കു വെച്ചത്.'ജന്തുലോകത്തിലെ കൗതുകങ്ങൾ ' എന്ന സ്വന്തം കൃതിയെക്കുറിച്ച് അതിൻ്റെ എഴുത്തനുഭവങ്ങളെക്കുറിച്ചും ഇവർ കുട്ടികളോട് സംസാരിച്ചു. പ്രകൃതിയിലെ ഓരോ ജീവിക്കും തനതായ സവിശേഷതകൾ ഉണ്ടെന്നും  മനുഷ്യൻ ഇക്കാര്യം മനസ്സിലാക്കിയാൽ ഒരു ജീവിയേയും  ഉപദ്രവിക്കുകയില്ല എന്നും അവർ പറഞ്ഞു ഈ പുസ്തകത്തിൻ്റെ  രചനയ്ക്കു ശേഷം സ്വന്തം കാഴ്ചപ്പാടിൽ  തന്നെ മാറ്റം വന്നിട്ടുണ്ട് ഉണ്ട് എന്ന്  എഴുത്തുകാരി അഭിപ്രായപ്പെട്ടത്  കുട്ടികൾക്കും  പ്രചോദനമായി മാറി.

പ്രശസ്ത ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായ  ഡോക്ടർ കെ ശ്രീകുമാർ ആണ് മൂന്നാം ദിവസം കുട്ടികളോടൊപ്പം കൂടിയത്. ഇരുന്നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം സ്വന്തം ബാലസാഹിത്യ കൃതികളുടെ സമാഹാരമായ ബാല കഥാസാഗരത്തിനെക്കുറിച്ച് വിശദമായി സംസാരിച്ചു കണ്ണൂർ എന്ന നോവലിൻ്റെ എഴുത്തു വഴികൾ ചർച്ച ചെയ്തത് ഏറെ ഹൃദ്യമായി.

'''പ്രൊഫ: കെ .പാപ്പൂട്ടി'''
 
പ്രൊഫ: കെ .പാപ്പൂട്ടി  

പ്രശസ്ത ബാലസാഹിത്യകാരനും ജ്യോതിശാസ്ത്രജ്ഞനുമയ  പ്രൊഫസർ കെ പാപ്പൂട്ടി സ്വന്തം കൃതികളായ 'മാഷോട് ചോദിക്കാം ' ' ചിരുതക്കുട്ടിയും മാഷും' എന്നീ പുസ്തകങ്ങളുടെ എഴുത്തു വഴികൾ പങ്കുവെച്ചു കുട്ടികൾക്കുണ്ടാകുന്ന  ശാസ്ത്രസംബന്ധിയായ സംശയങ്ങൾ യുറീക്കയിലേക്ക് അയച്ചു കിട്ടിയതിന്  മറുപടി നൽകുക എന്ന രീതിയിൽ ആരംഭിച്ച മാഷോട് ചോദിക്കാം എന്ന പംക്തി പിന്നീട് തുടരുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു ശാസ്ത്ര കാര്യങ്ങൾ നേരിട്ട് പറയുമ്പോൾ  കുട്ടികൾക്ക് വിരസത ഉണ്ടാകുമെന്നതിനാൽ ലളിതമായും സരസമായും കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി ചിരുതക്കുട്ടി എന്ന കുസൃതിയായ പെൺകുട്ടിയുടെ സംശയങ്ങൾക്ക് സ്നേഹസമ്പന്നനായ ,കുഞ്ഞുങ്ങളെ മനസ്സിലാക്കുന്ന  ഒരു മാഷ് മറുപടി പറയുന്ന രീതിയിൽ ഇതിൽ അവതരിപ്പിച്ചു. ചിരുതക്കുട്ടിയോടൊപ്പം മാഷിൻ്റെ മകൻ ഉണ്ണിയും കൂടുന്നത് എഴുത്തിന് ഏറെ ഭംഗി പകർന്നു.. പലയിടത്തും പരിപാടികൾക്കായി പോകുമ്പോൾ കുട്ടികൾ 'ചിരുതക്കുട്ടിയെ കൊണ്ടുവന്നിട്ടില്ലേ ?'  എന്ന് ചോദിക്കാറുണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ ഇവിടെ ചിരുതക്കുട്ടിയും മാഷും നമ്മുടെ കുട്ടികളുടെയും പ്രിയപ്പെട്ടവരായി മാറി.

'''രാമകൃഷ്ണൻ കുമരനല്ലൂർ'''
 
രാമകൃഷ്ണൻ കുമരനല്ലൂർ

പ്രശസ്ത ബാലസാഹിത്യകാരനും യുറീക്കയുടെ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂർ കുട്ടികൾക്കായി സ്വന്തം വായനാനുഭവങ്ങൾ പങ്കുവച്ചു.ഏകാന്തതയെ മറികടക്കാൻ മനുഷ്യന് എഴുത്തും വായനയും ശക്തിപകരുന്നു എന്ന് വ്യത്യസ്ത രീതിയിലുള്ള കഥകൾ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു  

1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797924" എന്ന താളിൽനിന്ന് ശേഖരിച്ചത്