Jump to content
സഹായം

"എ എൽ പി എസ് വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,086 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 115: വരി 115:
പരിസരപഠനം എന്നത് കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരീക്ഷണം എന്ന പ്രക്രിയയാണ് പരിസര പഠനത്തിന്റെ അടിത്തറ. പഞ്ചേന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ വേണം നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ വികാസം ഉറപ്പാക്കേണ്ടത്. ഇതിനായി വിദ്യാലയത്തിൽ രൂപീകരിച്ച പരിസ്ഥിതി ക്ലബ്ബ് ആണ് ഹിൽ ടോപ്പ് സയൻസ് ക്ലബ്.ധാരാളം പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നൽകി വരുന്നു.

===ഗണിത ക്ളബ്===
===മഞ്ചാടി ഗണിത ക്ളബ്===
ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുക, ഗണിത പ്രവർത്തനങ്ങളെ കളികളായും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് രസകരമാക്കുക ,കുട്ടികൾക്ക് തല്സമയ പിന്തുണ നൽകുക,  ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനുള്ള പരിശീലനം നൽകുക എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ രൂപംകൊണ്ട ഗണിത ക്ലബ്ബാണ് മഞ്ചാടി. മഞ്ചാടി ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ധാരാളം ഗണിത  പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു
 
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797675" എന്ന താളിൽനിന്ന് ശേഖരിച്ചത്