"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ആദരവ്
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→ആദരവ്) |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→ആദരവ്) |
||
വരി 16: | വരി 16: | ||
കഴിഞ്ഞ 15 വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു. സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി ,എച്ച്.എസ് വിഭാഗത്തിലെ ട്രോഫി വർഷങ്ങളായി ഈ സ്കൂളിന് സ്വന്തം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ ജില്ലാതല കലോത്സവത്തിൽ പങ്കെടുപ്പിച്ച് അതിനുള്ള പ്രത്യേക പുരസ്കാരം മൂന്നുപ്രാവശ്യം ലഭിച്ചു. തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളിൽ ഇക്കാലമത്രയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം അർഹരായി..തുടർച്ചയായി മൂന്നു വർഷങ്ങളിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടി അപൂർവമായ വിജയം കരസ്ഥമാക്കി. 2015 മുതൽ തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളോടൊപ്പം നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിലും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്രേഡിംഗ് സിസ്റ്റം വന്നതുമുതൽ എല്ലാവർഷവും ഈ 4 ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി. ഏകദേശം 20 കുട്ടികളോളം ഗ്രേസ് മാർക്കിന് അർഹരാകുന്നു. സംസ്ഥാനത്തെ അറിയപ്പെടുന്ന സ്കൂൾ ആകാൻ ഇത് ഒരു നിമിത്തമാവുകയും ചെയ്തു തിരുവനന്തപുരം ദൂരദർശൻ പരിപാടിയിലേക്ക് സ്കൂളിലെ കുട്ടികളെ പ്രത്യേകമായി ക്ഷണിക്കുകയും രണ്ടു പ്രാവശ്യം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. | കഴിഞ്ഞ 15 വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു. സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി ,എച്ച്.എസ് വിഭാഗത്തിലെ ട്രോഫി വർഷങ്ങളായി ഈ സ്കൂളിന് സ്വന്തം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ ജില്ലാതല കലോത്സവത്തിൽ പങ്കെടുപ്പിച്ച് അതിനുള്ള പ്രത്യേക പുരസ്കാരം മൂന്നുപ്രാവശ്യം ലഭിച്ചു. തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളിൽ ഇക്കാലമത്രയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം അർഹരായി..തുടർച്ചയായി മൂന്നു വർഷങ്ങളിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടി അപൂർവമായ വിജയം കരസ്ഥമാക്കി. 2015 മുതൽ തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളോടൊപ്പം നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിലും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്രേഡിംഗ് സിസ്റ്റം വന്നതുമുതൽ എല്ലാവർഷവും ഈ 4 ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി. ഏകദേശം 20 കുട്ടികളോളം ഗ്രേസ് മാർക്കിന് അർഹരാകുന്നു. സംസ്ഥാനത്തെ അറിയപ്പെടുന്ന സ്കൂൾ ആകാൻ ഇത് ഒരു നിമിത്തമാവുകയും ചെയ്തു തിരുവനന്തപുരം ദൂരദർശൻ പരിപാടിയിലേക്ക് സ്കൂളിലെ കുട്ടികളെ പ്രത്യേകമായി ക്ഷണിക്കുകയും രണ്ടു പ്രാവശ്യം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. | ||
=== | === സ്കോളർഷിപ്പ് === | ||
തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ അർഹയായി. | തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ അർഹയായി. | ||
== '''അമൃത മഹോത്സവം 2021''' == | |||
അമൃത മഹോത്സവം 2021 ഭാഗമായി ബാലരാമപുരം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചന എന്നിവയിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് ബിആർസി യിൽ നിന്ന് ലഭിച്ച ട്രോഫികൾ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ വിതരണം ചെയ്തു. | |||
== '''യുഎസ് എസ് സ്കോളർഷിപ്പ്''' == | |||
2020 21 വർഷത്തിൽ യുഎസ് എസ് സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി.അതിൽ രണ്ടു കുട്ടികൾ ഗിഫ്റ്റഡ് കുട്ടികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. |