"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഇംഗ്ലീഷ് ക്ലബ്ബ്
വരി 6: | വരി 6: | ||
പ്രമാണം:25078 hello english3.jpeg | പ്രമാണം:25078 hello english3.jpeg | ||
</gallery> | </gallery> | ||
===എനർജി ക്ലബ്ബ്=== | |||
ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് ഊർജ ക്ലബ്.പ്രധാനമായും ഊർജ പ്രതിസന്ധി ലഘൂകരിക്കനുള്ള മാർഗങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്യുന്നു.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൺവീനർ ശ്രീമതി ഹെലൻ കബ്രാളിന്റെ പിന്തുണയോടെ വീടുകളിൽ ഊർജം പാഴാക്കാതിരിക്കാനുള്ള മാർഗങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. ഗൃഹവൈദ്യത ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. |