"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. ചൂരക്കോട് (മൂലരൂപം കാണുക)
15:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 66: | വരി 66: | ||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] == | == [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] == | ||
1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ ചരിത്രം|കൂടുതൽ വായിക്കുക.]] | 1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] == | == [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] == | ||
വരി 87: | വരി 87: | ||
സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]] | സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]<nowiki> </nowiki> | ||
സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]][[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|ഗണിത ലാബ്]] ]] | സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]][[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|ഗണിത ലാബ്]] ]] |