"ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022പ്രവേശനോത്സവം
(ചെ.) (ലോക വികലാംഗ ദിനം) |
(ചെ.) (പ്രവേശനോത്സവം) |
||
വരി 2: | വരി 2: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
ഗവ. എൽ. പി. എസ്. ചേരാനെല്ലൂരിൽ വേർച്വൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യതിഥികളായി ഹൈബി ഈഡൻ (എംപി), ടി ജെ വിനോദ് (എംഎൽഎ), കെ ജി രാജേഷ് (പഞ്ചായത്ത് പ്രസിഡണ്ട്), ആൻസലാം എൻ. എക്സ്സ് (എ. ഇ. ഒ ), ആരിഫ മുഹമ്മദ്( പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ശ്രീകുമാർ(യു. ആർ. സി ) എന്നിവർ പങ്കെടുത്തു. | |||