"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം (മൂലരൂപം കാണുക)
15:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/ചരിത്രം എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ '''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്.''' 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ''ജോൽസമ്മ ജെയിംസ്'' ചുമതലയേൽക്കുന്നതുവരെ. | {{PHSSchoolFrame/Pages}}1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ '''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളായത്.''' 2010 മുതല് 2014 വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ ഡോ. സിസ്റ്റർ ''ജോൽസമ്മ ജെയിംസ്'' ചുമതലയേൽക്കുന്നതുവരെ. | ||
ഞങ്ങളുടെ സ്കൂളിന്റെ സുവർണ ജൂബിലി വരെയുള്ള ചരിത്രത്തെക്കുറിച്ചുള്ള വീഡിയോ ഞങ്ങളുടെ [https://www.youtube.com/watch?v=HAR_CC2h70M യൂ ട്യൂബ് ചാനലിൽ] കാനുക |