Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
=== ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ===

2022 ജനുവരി 6: കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്‌, PTA പ്രസിഡൻ്റ് NP മുഹമ്മദ്‌, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു.

=== കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ അഷ്മിൽ മുഹമ്മദ്* INDIAN BOOK OF RECORDS ൽ ഇടം പിടിച്ചു ===
9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്.
==== തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ====

<p style="text-align:justify">തൃക്കലങ്ങോട്:  സംസ്ഥാന സർക്കാറിന്റെ   'കേരഗ്രാമം' പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായി. പഞ്ചായത്ത് ഭരണ സമിതി പ്രതിനിധികൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ .ടി. ജലീൽ മുഖാന്തരം കൃഷി വകുപ്പു മന്ത്രി എസ്. സുനിൽ കുമാറിന് സമർപ്പിച്ച  അപേക്ഷ പരിഗണിച്ചാണ് തൃക്കലങ്ങോടിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 76 പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഈ വർഷം പദ്ധതി  നടപ്പിലാക്കുന്നത്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ നാളികേര കൃഷിക്ക്  ഇത് പ്രയോജനപ്പെടും .</p>

459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796555" എന്ന താളിൽനിന്ന് ശേഖരിച്ചത്