"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ (മൂലരൂപം കാണുക)
15:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 80: | വരി 80: | ||
മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്. | മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്. | ||
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് | ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ '''ഹൈ ടെക്''' ആയി മാറി. | ||
==പ്രധാന വാർത്തകൾ == | ==പ്രധാന വാർത്തകൾ == | ||
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി | ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി. | ||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 109: | വരി 111: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള | വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (മലയാളഭാഷാ പണ്ഡിതൻ ) | ||
ദിലീപ്കുമാർ, കൃഷ്ണൻ നായർ (സാംസ്കാരിക പ്രവർത്തകൻ) | |||
ഹരിലാൽ (പ്രമുഖ സർജൻ ) | |||
കൊടിക്കുന്നിൽ സുരേഷ് (എം. പി ) | |||
പ്രദീപ് ഐ ഐ റ്റി (പ്രൊഫസർ ) | |||
=മികവ്= | =മികവ്= | ||
വരി 116: | വരി 126: | ||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അംഗീകാരങ്ങൾ|കൂടുതൽ വായിയ്ക്കുക]] | [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അംഗീകാരങ്ങൾ|കൂടുതൽ വായിയ്ക്കുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }} | തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |