Jump to content
സഹായം

"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.  

== ചരിത്രം ==
== ചരിത്രം ==
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br>  
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br>  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:
*
*
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്  
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്  

ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും  പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.അലക്സാണ്ടർ ചെറിയാൻ , ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ബീനാ മേരി ഇട്ടി എന്നിവരാണ്.

342

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796032" എന്ന താളിൽനിന്ന് ശേഖരിച്ചത്