"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ
വരി 32: | വരി 32: | ||
== '''വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ''' == | == '''വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങൾ''' == | ||
[[പ്രമാണം:48550mandaram5.jpg|ഇടത്ത്|ലഘുചിത്രം|'''പുരസ്‌കാരം സ്വീകരിക്കുന്നു.''']] | [[പ്രമാണം:48550mandaram5.jpg|ഇടത്ത്|ലഘുചിത്രം|'''പുരസ്‌കാരം സ്വീകരിക്കുന്നു.''']] | ||
സ്കൂളിലെ ഭിന്നശേഷി കുട്ടികളെ കേന്ദ്രീകരിച്ച് എടുത്ത ഡോക്യൂമെന്ററിക്ക് അഗീകാരം .സ്കൂളിലെ അധ്യാപകനായ ശ്രീ സന്തോഷ് കുമാർ.ടി.പി തയ്യാറാക്കിയ ഡോക്യൂമെന്ററി സ്കൂളുകളിൽ പ്രദർശിപ്പിച്ചു വരുന്നു .ഭിന്നശേഷികുട്ടികളുടെ പേരെന്റിങ്ങിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.പ്രസിദ്ധ തിരക്കഥാകൃത്ത് ശ്രീ ആര്യാടൻ ഷൌക്കത്ത് ആണ് ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് . | സ്കൂളിലെ ഭിന്നശേഷി കുട്ടികളെ കേന്ദ്രീകരിച്ച് എടുത്ത ഡോക്യൂമെന്ററിക്ക് അഗീകാരം .സ്കൂളിലെ അധ്യാപകനായ ശ്രീ സന്തോഷ് കുമാർ.ടി.പി തയ്യാറാക്കിയ ഡോക്യൂമെന്ററി സ്കൂളുകളിൽ പ്രദർശിപ്പിച്ചു വരുന്നു .ഭിന്നശേഷികുട്ടികളുടെ പേരെന്റിങ്ങിനെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കുന്നു.പ്രസിദ്ധ തിരക്കഥാകൃത്ത് ശ്രീ ആര്യാടൻ ഷൌക്കത്ത് ആണ് ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് .ലോക ഭിന്നശേഷി ദിനത്തിൽ നിലമ്പൂർ നഗര സഭയുടെ അഗീകാരം ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചു .ഡോക്യൂമെന്ററി കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://youtu.be/_BDwooE8vTs | ||
== ''' | == '''വിക്ടേഴ്സ്''' '''ചാനലിൽ നമ്മുടെ വിദ്യാർത്ഥി''' == | ||
[[പ്രമാണം:48550ENG1.jpg|ഇടത്ത്|ലഘുചിത്രം|205x205ബിന്ദു|'''ദി മിറർ''' ]] | [[പ്രമാണം:48550ENG1.jpg|ഇടത്ത്|ലഘുചിത്രം|205x205ബിന്ദു|'''ദി മിറർ''' ]] | ||
ചെറുകോട് കെ എം എം എ യു പി സ്കൂളിലെ അറാംക്ലാസ് വിദ്യാർത്ഥി റാനിയ ബാനു വിക്ടേഴ്സ് ചാനലിൽ ഇംഗ്ലീഷ് പാഠ ഭാഗത്തിലെ മിറർ എന്ന ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു . പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ കുട്ടികളുടെ ആക്ടിവിറ്റികൾ ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കാറുണ്ട് .ഇതിൽനിന്ന് ഇംഗ്ലീഷ് അധ്യാപകനായ പ്രസാദ് മാഷ് റാനിയബാനുവിൻ്റെ സ്കിറ്റ് വിക്റ്റേഴ്സ് ചാനലിന് അയച്ചു കൊടുക്കുകയായിരുന്നു.നമ്മുടെ വിദ്യാർത്ഥിയുടെ അഭിമാനകരമായ ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം.മറ്റു കുട്ടികൾക്കുകൂടി ഇത് മാതൃകയാകട്ടെ . | ചെറുകോട് കെ എം എം എ യു പി സ്കൂളിലെ അറാംക്ലാസ് വിദ്യാർത്ഥി റാനിയ ബാനു വിക്ടേഴ്സ് ചാനലിൽ ഇംഗ്ലീഷ് പാഠ ഭാഗത്തിലെ മിറർ എന്ന ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു . പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ കുട്ടികളുടെ ആക്ടിവിറ്റികൾ ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ അവതരിപ്പിക്കാറുണ്ട് .ഇതിൽനിന്ന് ഇംഗ്ലീഷ് അധ്യാപകനായ പ്രസാദ് മാഷ് റാനിയബാനുവിൻ്റെ സ്കിറ്റ് വിക്റ്റേഴ്സ് ചാനലിന് അയച്ചു കൊടുക്കുകയായിരുന്നു.നമ്മുടെ വിദ്യാർത്ഥിയുടെ അഭിമാനകരമായ ഈ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം.മറ്റു കുട്ടികൾക്കുകൂടി ഇത് മാതൃകയാകട്ടെ . | ||
== ''' | == '''സ്കൂളിന്റെ''' '''അഭിമാനമായി അധ്യാപികമാർ''' == | ||
[[പ്രമാണം:48550kvs1.jpg|ഇടത്ത്|ലഘുചിത്രം|214x214ബിന്ദു|സിന്ധു ടീച്ചർ ]] | [[പ്രമാണം:48550kvs1.jpg|ഇടത്ത്|ലഘുചിത്രം|214x214ബിന്ദു|സിന്ധു ടീച്ചർ ]] | ||
[[പ്രമാണം:48550aynu.jpg|ലഘുചിത്രം|267x267ബിന്ദു|അയ് നു റഹ്മത്ത് ടീച്ചർ]] | [[പ്രമാണം:48550aynu.jpg|ലഘുചിത്രം|267x267ബിന്ദു|അയ് നു റഹ്മത്ത് ടീച്ചർ]] | ||
സ്കൂളുകളിൽ ഓൺലൈൻ പഠനകാലത്ത് നടപ്പിലാക്കിയ നൂതന അധ്യാപന മാതൃകകൾ എന്ന വിഷയത്തിൽ മലപ്പുറം ഡയറ്റ് നടത്തിയ സെമിനാറിൽ സ്കൂളിൽ നിന്നും അധ്യാപികമാർ ആയ കെ വി സിന്ധു, അയിനു റഹ്മത്ത് എന്നീ അധ്യാപികമാർ പങ്കെടുത്തു .സ്കൂളിൻ്റെ അഭിമാനമായി മാറിയ ഇവരെ ജീവനക്കാരും , പി ടീ എ യും അഭിനന്ദിച്ചു . | സ്കൂളുകളിൽ ഓൺലൈൻ പഠനകാലത്ത് നടപ്പിലാക്കിയ നൂതന അധ്യാപന മാതൃകകൾ എന്ന വിഷയത്തിൽ മലപ്പുറം ഡയറ്റ് നടത്തിയ സെമിനാറിൽ സ്കൂളിൽ നിന്നും അധ്യാപികമാർ ആയ കെ വി സിന്ധു, അയിനു റഹ്മത്ത് എന്നീ അധ്യാപികമാർ പങ്കെടുത്തു .സ്കൂളിൻ്റെ അഭിമാനമായി മാറിയ ഇവരെ ജീവനക്കാരും , പി ടീ എ യും അഭിനന്ദിച്ചു . |