Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


==== ആമക്കുളം ====
==== ആമക്കുളം ====
ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീ വർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു.
[[പ്രമാണം:29040 amakulam.jpg|ലഘുചിത്രം|293x293ബിന്ദു]]
ആമയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ആമക്കുളത്തിലും ചെറിയ ആമ്പൽക്കുളത്തിലും ഗപ്പി മത്സ്യങ്ങളും, ചെറുമത്സ്യങ്ങളും, തവളകളും കൂടാതെ വിരിഞ്ഞു നില്ക്കുന്ന ആമ്പൽപ്പൂക്കളും ധാരാളം ഉണ്ട്. കൊച്ചുകുഞ്ഞുങ്ങളുടെ ആകർഷണ കേന്ദ്രമാണീവർണ്ണക്കാഴ്ചകൾ.ജൈവവൈവിധ്യ ഉദ്യാനത്തോടു ചേർന്നുള്ള മീൻകുളത്തിൽ തീലാപ്പിയ, നട്ടർ, വാള, ഗൗര, ഗപ്പി എന്നീ മത്സ്യങ്ങൾ ധാരാളം ഉണ്ട്. ഈ കുളത്തിലെ വെള്ളം പ്രയോജനപ്പടുത്തി അക്വാപോണിക്സ് കൃഷിരീതി അവലംബിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലൗ ബേഡ്സ്, കുരുവികൾ എന്നീ അലങ്കാര പക്ഷികളുടെ കളകൂജനങ്ങളാൽ ശബ്ദ മുഖരിതമാണ് ഉദ്യാനം. സ്വാഭാവിക പ്രജനനത്തിലൂടെ വംശവർദ്ധനവ് നടത്തി ഇവ പെരുകുന്നു. ഇവയുടെ വിവിധവർണ്ണങ്ങളും, കലപിലകളും, കുഞ്ഞുങ്ങളെ ഇവരുടെ നിത്യസന്ദർശകരാക്കുന്നു.സ്ട്രോബെറി ഗാർഡൻ ജൈവ വൈവിധ്യ ഉദ്യാനത്തിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കടയോളം സ്ട്രോബെറി ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മത്സ്യക്കുളത്തോടും പക്ഷിക്കൂടിനോടും ചേർന്ന സ്ഥലത്തായതിനാൽ കുട്ടികൾ ഇവയെ നിരീക്ഷിക്കുകയും പഠന വിഷയമാക്കുകയും ചെയ്യുന്നു. സ്കൂളിന്റെ പരിസരങ്ങളിലും ജൈവവൈവിധ്യ ഉദ്യാനത്തിലും വിവിധയിനം മുളകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. പലതരത്തിലുള്ള കാറ്റെക്സുകൾ ഇവിടെ ധാരാളമായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭൂപ്രകൃതിയനുസരിച്ച്, സ്കൂളിന്റെ വിവിധ ഇടങ്ങളിലായി പരിപാലിക്കപ്പെട്ടിരിക്കുന്ന വൃക്ഷലതാദികളാൽ സ്കൂൾ പരിസരം ഹരിതാഭമാണ്. വിവിധ ഇലച്ചെടികളും, വള്ളിച്ചെടികളും, മനോഹാരിത വർദ്ധിപ്പിക്കുന്നു. ഉദ്യാനം സംരക്ഷിക്കുന്നതിൽ കുട്ടികൾക്ക് നല്ല ശ്രദ്ധയുണ്ട്. 2018-19 അദ്ധ്യയന വർഷത്തിൽ മികച്ച ജൈവവൈവിധ്യ പാർക്കുകളിലൊന്നായി ഫാത്തിമ മാതായുടെ ജൈവവൈവിധ്യ പാർക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഏറെ സന്തോഷം പകരുന്നു.


===ശലഭ പാർക്ക്‌===
===ശലഭ പാർക്ക്‌===
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795872" എന്ന താളിൽനിന്ന് ശേഖരിച്ചത്