Jump to content
സഹായം

"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
(ചെ.) (thiruthal)
വരി 82: വരി 82:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻ‌സ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]]<br />

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]

* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]

സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]][[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|ഗണിത ലാബ്]] ]]

*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]]

*[[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
*[[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795819" എന്ന താളിൽനിന്ന് ശേഖരിച്ചത്