Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ''' ==
== '''നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ''' ==
[[പ്രമാണം:48550kvs.jpg|ലഘുചിത്രം|പത്ര വാർത്ത ]]
[[പ്രമാണം:48550kvs.jpg|ലഘുചിത്രം|പത്ര വാർത്ത ]]
                                 സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കാനൽ  തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസ മനുഭടീച്ചറമ്മയായി മാറി.വിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആശ്വാസമാവുകയാണ് നമ്മുടെ സ്കൂളിലെ സിന്ധു ടീച   ഈ വർഷം 7G -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് ..ദിയയുടെ സങ്കടംമനസിലാക്കിയ ടീച്ചർ ദിയക്കും  അമ്മയ്ക്കും തുണ യാകുന്നു.അമ്മയും മകളും തനിച്ച്  താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ്  അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.
                                 സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കാനൽ  തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസമനുഭവിക്കുന്നവരുടെ ടീച്ചറമ്മയായി സിന്ധുടീച്ചർ മാറി.  ഈ വർഷം 7G -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് ..ദിയയുടെ സങ്കടംമനസിലാക്കിയ ടീച്ചർ ദിയക്കും  അമ്മയ്ക്കും തുണ യാകുന്നു.അമ്മയും മകളും തനിച്ച്  താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ്  അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.


== '''അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി''' ==
== '''അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795584" എന്ന താളിൽനിന്ന് ശേഖരിച്ചത്