"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഡിജിറ്റൽ പൂക്കള മത്സരം
വരി 42: | വരി 42: | ||
==LK-Investiture== | ==LK-Investiture== | ||

[[null|ലഘുചിത്രം|വലത്ത്|250px|കണ്ണി=]] | ||

2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധി ശ്രീ മോഹൻദാസ് നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് SITC ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.

വരി 62: | വരി 62: | ||
[[പ്രമാണം:47045-kkd-dp-2019-3.PNG|ലഘുചിത്രം|വലത്ത്|dp preparred by JAN FISHAN obtained third place]] | [[പ്രമാണം:47045-kkd-dp-2019-3.PNG|ലഘുചിത്രം|വലത്ത്|dp preparred by JAN FISHAN obtained third place]] | ||
[[പ്രമാണം:47045-kkd-dp-2019-1.png|ലഘുചിത്രം|ഇടത്ത്|Dp prepared byAFNA T M obtained first place]] | [[പ്രമാണം:47045-kkd-dp-2019-1.png|ലഘുചിത്രം|ഇടത്ത്|Dp prepared byAFNA T M obtained first place]] | ||
[[പ്രമാണം:47045-kkd-dp-2019-2.png|ലഘുചിത്രം|നടുവിൽ|dp prepared by FAHAD M S obtained second place]] | [[പ്രമാണം:47045-kkd-dp-2019-2.png|ലഘുചിത്രം|നടുവിൽ|dp prepared by FAHAD M S obtained second place]] | ||
== ലിറ്റിൽ കൈറ്റ് സേവന == | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സേവന. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സഹായിക്കുന്നതിനും തുടങ്ങിയ ഒരു പദ്ധതിയാണിത്. ഹയർസെക്കൻഡറി അഡ്മിഷൻ അപ്ലിക്കേഷൻ , എൻ ടി എസ് സി എക്സാം അപ്ലിക്കേഷൻ , യു എസ് എസ് എക്സാം അപ്ലിക്കേഷൻ തുടങ്ങി മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളെ സഹായിക്കുന്നു. | |||
== കൈറ്റ് കോർണർ == | |||
ഐടി മേഖലയിൽ മറ്റു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ഒരു പദ്ധതിയാണ് "കൈറ്റ് കോർണർ". ഒഴിവുസമയങ്ങളിൽ വിദ്യാർത്ഥികൾ ഇവിടെവെച്ച് വെച്ച് മറ്റു കുട്ടികൾക്ക് ഐടി സംബന്ധമായ സംശയനിവാരണം നടത്തി കൊടുക്കുന്നു. കൈറ്റ് വിദ്യാർഥികൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ മറ്റു വിദ്യാർഥികൾക്ക് നൽകാനും അവർ ഒഴിവു സമയം ഇവിടെ വിനിയോഗിക്കാറുണ്ട്. കൂടാതെ അതെ ഐടി മേഖലയിലെ അടിസ്ഥാനപരമായ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊപ്പി ക്ലാസിലെ കുട്ടികൾക്കും നൽകിവരുന്നുണ്ട്. ഒഴിവ് സമയങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും മറ്റു കുട്ടികൾക്ക് ഐടി അധിഷ്ഠിത അറിവ് നൽകാനും ലിറ്റിൽ കൈറ്റ് കോണർ വളരെ സഹായകരമാണ്. | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== |