"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം
വരി 5: | വരി 5: | ||
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടി സ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു. | ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടി സ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു. | ||
[[പ്രമാണം:18405-16.JPG|പകരം=|ലഘുചിത്രം|250x250ബിന്ദു]] | [[പ്രമാണം:18405-16.JPG|പകരം=|ലഘുചിത്രം|250x250ബിന്ദു]] | ||
[[എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം|മലയാളത്തിളക്കം]] | [[എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം|മലയാളത്തിളക്കം]] | ||
വരി 36: | വരി 34: | ||
[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം|സ്‌കൂൾ പത്രം]] | |||
[[എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം|സ്‌കൂൾ പത്രം]] | |||
[[എ.എൽ.പി.എസ്. തോക്കാംപാറ/നേർക്കാഴ്ച|നേർക്കാഴ്ച]] | [[എ.എൽ.പി.എസ്. തോക്കാംപാറ/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 81: | വരി 77: | ||
അധ്യയന വർഷാരംഭം മുതൽ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധതരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ ആചരിച്ച് വരുന്നുണ്ട്. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികൾ, റാലികൾ, പോസ്റ്റർ നിർമ്മാണം, കയ്യെഴുത്ത് പ്രതി നിർമ്മാണം, ചുമർ പത്രിക നിർമ്മാണം , ക്വിസ് | അധ്യയന വർഷാരംഭം മുതൽ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധതരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ ആചരിച്ച് വരുന്നുണ്ട്. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികൾ, റാലികൾ, പോസ്റ്റർ നിർമ്മാണം, കയ്യെഴുത്ത് പ്രതി നിർമ്മാണം, ചുമർ പത്രിക നിർമ്മാണം , ക്വിസ് മത്സരങ്ങൾ, നാടകാവതരണം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ തന്നെ നടത്തി വരുന്നു. | ||
=== പ്രധാനപ്പെട്ട ദിനങ്ങൾ === | === പ്രധാനപ്പെട്ട ദിനങ്ങൾ === | ||
വരി 122: | വരി 118: | ||
[[പ്രമാണം:18405-25.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)|പകരം=|250x250ബിന്ദു]] | [[പ്രമാണം:18405-25.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)|പകരം=|250x250ബിന്ദു]] | ||
പ്രളയം ബാധിച്ച് പലരും ജീവിതത്തിൽ വളരെയധികം വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ നമ്മുടെ ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാർ അവരെ കൊണ്ട് ആവുന്ന ഒരു തുക ബാധിതപ്പെട്ട ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. 2019 ഓഗസ്റ്റ് 30 ന് പ്രളയ ദുരിതാശ്വാസ സഹായം മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി. | |||
പ്രളയം ബാധിച്ച് പലരും ജീവിതത്തിൽ വളരെയധികം വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ നമ്മുടെ ഈ കൊച്ചു വിദ്യാലയത്തിലെ കൂട്ടുകാർ അവരെ കൊണ്ട് ആവുന്ന ഒരു തുക ബാധിതപ്പെട്ട | |||
2019 ഓഗസ്റ്റ് 30 ന് പ്രളയ ദുരിതാശ്വാസ സഹായം മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി. | |||
=== അധ്യാപകരുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം === | === അധ്യാപകരുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം === |