"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മലയാളത്തിളക്കം
(ചെ.) (→ശ്രദ്ധ പദ്ധതി) |
(ചെ.) (→മലയാളത്തിളക്കം) |
||
വരി 12: | വരി 12: | ||
അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. 2017-18ക്ലാസ്സുകളിൽ ഈ പദ്ധതി യുപി വിഭാഗത്തിലും 18-19 കാലയളവിൽ ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്. | അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. 2017-18ക്ലാസ്സുകളിൽ ഈ പദ്ധതി യുപി വിഭാഗത്തിലും 18-19 കാലയളവിൽ ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്. | ||
ഹലോ ഇംഗ്ലീഷ് | |||
[[പ്രമാണം:44046-hallo2.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-hallo2.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:44046-hallo.jpg.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-hallo.jpg.jpg|ലഘുചിത്രം|വലത്ത്]] | ||
വരി 33: | വരി 33: | ||
വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. | ||
''' | '''സുരീലിഹിന്ദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ''' | ||
2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി. | 2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്. അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി. |