Jump to content
സഹായം

"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:
പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ '''“ശ്രദ്ധ”''' എന്ന പദ്ധതിയായി നടത്തുന്നു.       

മലയാളത്തിളക്കം
=== മലയാളത്തിളക്കം ===
 
അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം.  മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ  സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും  ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്.  2017-18ക്ലാസ്സുകളിൽ ഈ പദ്ധതി  യുപി വിഭാഗത്തിലും 18-19 കാലയളവിൽ  ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ  ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്.  ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്.

വരി 20: വരി 19:
[[പ്രമാണം:44046-hallo1.jpg|ലഘുചിത്രം|വലത്ത്‌]]

ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ'''
'''ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ'''

[https://www.youtube.com/watch?v=x9ed2ysiX9s '''ഹലോഇംഗ്ലീഷിന്റെ ഉദ്ഘാടന കർമ്മം'''] ജനുവരി 26 10 മണിക്ക് സ്കൂൾ ലാബിൽവച്ചു നടന്നു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് സാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന്  കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പരിപാടികൾ  നടന്നു

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794761" എന്ന താളിൽനിന്ന് ശേഖരിച്ചത്