"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (മൂലരൂപം കാണുക)
14:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 204: | വരി 204: | ||
'''<u>ലോക പരിസ്ഥിതി ദിനം</u>''' | '''<u>ലോക പരിസ്ഥിതി ദിനം</u>''' | ||
2021- 2022 അധ്യായനവർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ഓൺലൈനിൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ സി.ഡി ബിന്ദു, കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ , P. T.Aപ്രസിഡൻറ് ശ്രീ A.N സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ ഹരിഹരൻ സർ കോവിഡ് കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി. കെ യുടെ ബോധവൽക്കരണ | 2021- 2022 അധ്യായനവർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ഓൺലൈനിൽ നടത്തുകയുണ്ടായി. ഡിവിഷൻ കൗൺസിലർ സി.ഡി ബിന്ദു, കൊച്ചി നഗരസഭ വൈറ്റില മേഖല ഹെൽത്ത് ഇൻസ്പെക്ടർ സുഷ , P. T.Aപ്രസിഡൻറ് ശ്രീ A.N സജീവൻ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സി. ഗ്ലാഡിസ്, അധ്യാപിക സി .നവ്യ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. കഴിഞ്ഞവർഷം നട്ട വൃക്ഷത്തെ പരിപാലിക്കുകയും ചെയ്തു.ഈ അധ്യായന വർഷം' LOVE MY ENVIRONMENT YEAR ' ആയി ആഘോഷിക്കുവാൻ PTA യിൽ തീരുമാനിക്കുകയും അതിനു തുടർച്ചയായി എല്ലാ അധ്യാപകരും എല്ലാ വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും വൃക്ഷ തൈകൾ നടുവാൻ തീരുമാനിക്കുകയും മുൻവർഷങ്ങളിൽ നട വൃക്ഷത്തൈകൾ സംരക്ഷിക്കുവാനും തീരുമാനിച്ചു. ഇതിനെ തുടർച്ചയായി എല്ലാ ക്ലാസ്സിലേയും ഓരോ വിദ്യാർത്ഥിയും 'എൻറെ കുട്ടി വനം' എന്ന ഒരു പുസ്തകം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഏതെല്ലാം തീയതികളിൽ ഏതെല്ലാം വൃക്ഷത്തൈകൾ നട്ട് എന്നും അവയുടെ വളർച്ച ഘട്ടങ്ങൾ വിലയിരുത്തുകയും , അവയുടെ ശാസ്ത്രീയ നാമം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുവാൻ വിദ്യാർഥികൾക്കും നിർദ്ദേശം നൽകി. അന്നേദിവസം വൈകുന്നേരം 4:30ന് CHEF GARDEN EDAPPALLY - ലെ ഹരിഹരൻ സർ കോവിഡ് കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം ' എന്ന വിഷയത്തെക്കുറിച്ച് വിദ്യാർഥികൾക്ക് വെബിനാർ നൽകുകയുണ്ടായി. കൃഷി വിജയകരമായി ചെയ്യുവാനുള്ള മാർഗങ്ങൾ, മത്സ്യകൃഷി ,കമ്പോസ്റ്റ് നിർമാണം തുടങ്ങിയ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രബന്ധരചന മത്സരമായി നടത്തി. പരിസ്ഥിതി ക്വിസ്, പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വൈറ്റില കൃഷിഭവനിലെ അഗ്രികൾച്ചുറൽ ഓഫീസറായ ശ്രീ രാജൻ പി. കെ യുടെ ബോധവൽക്കരണ ക്ലാസ്സ നൽകി. സയൻസ് ക്ലബ് കോഡിനേറ്റർ ആയ ശ്രീമതി ഷിജി ജോസ് സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ് ,സന്ദേശം, വിദ്യാർഥികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ CKC HS യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.എറണാകുളം ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം തുടർച്ചയായി ഈ രണ്ടു വർഷങ്ങളിലും [2019-20, 2020-21] - ലഭിച്ച CKCHS - നെ പൊന്നുരുന്നി യിലെ ഗ്രാമീണ വായനശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. Google meet ആയി നടത്തിയ പ്രസ്തുത യോഗത്തിൽ CKCHS ഹെഡ്മിസ്ട്രസ് ശ്രീമതി ഫിലി മാത്യു ,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി., സീഡ് കോ-ഓർഡിനേറ്റർ ശ്രീമതി സിജി ജോസഫ് കെ ജെഎന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച്സന്നിഹിതരായിരുന്നു.വായനാശാലയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ അധ്യക്ഷo വഹിച്ചു.റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ദേവസി സീഡ് ക്ലബ് പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഉണ്ടായ സ്വാഭാവ മാറ്റങ്ങളെക്കുറിച്ച് സിസ്റ്റർ സംസാരിച്ചുപ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, സുന്ദർലാൽ ബഹുഗുണയുടെ സമരണാർത്ഥo നടത്തി മീറ്റിങ്ങിൽ വായനശാലയുടെ സെക്രട്ടറി K .K. ഗോപി നായർ സ്വാഗതഠ ആശംസിച്ചു. ശ്രീമതി ഫില്ലി മാത്യു സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. വായനാശാലയുടെ പ്രസിഡൻറ് ശ്രീ പി ജെ ഫ്രാങ്ക്ളിൻ അനുമോദന പത്രം സമർപ്പിച്ചു. ജോയിൻ സെക്രട്ടറി കെ ബി അനൂപ് നന്ദിയർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ടീന എം. സി ,സിജി ജോസ് എന്നിവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും സീഡ് ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. 6 pm നു തുടങ്ങിയ വെബിനാർ 8:00 മണിയോടെ അവസാനിച്ചു. | ||
'''<u>ബാലവേല വിരുദ്ധ ദിനം</u>''' | '''<u>ബാലവേല വിരുദ്ധ ദിനം</u>''' | ||
വരി 224: | വരി 224: | ||
'''<u>ദേശീയ ആയുർവേദ ദിനം</u>''' | '''<u>ദേശീയ ആയുർവേദ ദിനം</u>''' | ||
നിത്യജീവിതത്തിൽ ആയുർവേദത്തിലെ പ്രാധാന്യം മനസ്സിലാക്കുന്നതിനായും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്ന തിനുമായുമാണ് ദേശീയ ആയുർവേദ ദിനം ആചരിക്കുന്നത്. | നിത്യജീവിതത്തിൽ ആയുർവേദത്തിലെ പ്രാധാന്യം മനസ്സിലാക്കുന്നതിനായും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൽപ്പിക്കുന്ന തിനുമായുമാണ് ദേശീയ ആയുർവേദ ദിനം ആചരിക്കുന്നത്. ആയുർവേദ ഡോക്ടർ Dr Elyja Joseph (BAMS) ആ ദിനത്തിൽ സന്ദേശം നൽകി. ആയുർവേദത്തിന്റെ മഹത്വം ഡോക്ടർ വ്യക്തമാക്കി. രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാൻ നിർദ്ദേശിച്ചു. കാലപ്പഴക്കമുള്ള രോഗങ്ങൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമെന്നും അഭിപ്രായപ്പെട്ടു. ആയുർവേദ ചികിത്സയുടെ മഹത്വം ഇന്നും ഒത്തിരി പേർ മനസ്സിലാക്കിയിട്ടില്ല. | ||
വിദ്യാർഥികളുടെ ഭാഗത്തുനിന്നും സന്ദേശം നൽകിയത് X C യിലെ ശിവ ഗൗരി K B ആണ്. 'ആയുസിനെ കുറിച്ചുള്ള വേദം' എന്നതാണ് ഈ വാക്കിനർത്ഥം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ് , ആരോഗ്യത്തെയും ജീവനേയും സൂചിപ്പിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ഭൂമി , വായു , അഗ്നി , ജലം , ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ . ഈ പഞ്ചഭൂതങ്ങൾ കൊണ്ട് തന്നെ രോഗങ്ങൾ ചികിത്സിച്ചു മാറ്റുക എന്നതാണ് ലക്ഷ്യം . ഏതൊരു ജീവിക്കും ഹിതം ആയിട്ടുള്ളത് ഏതെന്നും അഹിതം ആയിട്ടുള്ളത് ഏതെന്നും ആയുർവേദം പഠിപ്പിക്കുന്നു . തുടങ്ങിയവ സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണ് . വിശാലമായ ആയുർവേദത്തിന്റെ പരിധിയിലേക്ക് എല്ലാവരും കടന്നു വരേണ്ടിയിരിക്കുന്നു . പാർശ്വഫലങ്ങൾ ഇല്ലാത്തതും മികവു തന്നെ. വിദ്യാർഥികളുടെ ചിത്രരചനകൾ പ്ലക്കാർഡുകൾ സന്ദേശങ്ങൾ തുടങ്ങിയവയിലൂടെ ആ ദിനം സുന്ദരമാക്കി. | വിദ്യാർഥികളുടെ ഭാഗത്തുനിന്നും സന്ദേശം നൽകിയത് X C യിലെ ശിവ ഗൗരി K B ആണ്. 'ആയുസിനെ കുറിച്ചുള്ള വേദം' എന്നതാണ് ഈ വാക്കിനർത്ഥം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ് , ആരോഗ്യത്തെയും ജീവനേയും സൂചിപ്പിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ഭൂമി , വായു , അഗ്നി , ജലം , ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ . ഈ പഞ്ചഭൂതങ്ങൾ കൊണ്ട് തന്നെ രോഗങ്ങൾ ചികിത്സിച്ചു മാറ്റുക എന്നതാണ് ലക്ഷ്യം . ഏതൊരു ജീവിക്കും ഹിതം ആയിട്ടുള്ളത് ഏതെന്നും അഹിതം ആയിട്ടുള്ളത് ഏതെന്നും ആയുർവേദം പഠിപ്പിക്കുന്നു . തുടങ്ങിയവ സന്ദേശത്തിന്റെ പ്രധാന ഭാഗങ്ങളാണ് . വിശാലമായ ആയുർവേദത്തിന്റെ പരിധിയിലേക്ക് എല്ലാവരും കടന്നു വരേണ്ടിയിരിക്കുന്നു . പാർശ്വഫലങ്ങൾ ഇല്ലാത്തതും മികവു തന്നെ. വിദ്യാർഥികളുടെ ചിത്രരചനകൾ പ്ലക്കാർഡുകൾ സന്ദേശങ്ങൾ തുടങ്ങിയവയിലൂടെ ആ ദിനം സുന്ദരമാക്കി. | ||
വരി 250: | വരി 250: | ||
'''<u>ശിശുദിനാഘോഷം</u>''' | '''<u>ശിശുദിനാഘോഷം</u>''' | ||
2021നവംബർ 14 ഞായറാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസ് അടിസ്ഥാനത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് ടീച്ചർ നേതൃത്വം നൽകി പ്രധാന അധ്യാപിക ശ്രീമതി ഫില്ലി മാത്യു കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. കുട്ടികൾ ഫാൻസിഡ്രസ് അവതരിപ്പിച്ചു ച്ചു നെഹ്റു വേഷധാരികളായ കുട്ടികൾ "മതേതര ഇന്ത്യയും നെഹ്റുവിൻറെ സ്വപ്നവും" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു ക്ലാസ് അധ്യാപിക കുട്ടികൾ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലാസ് ലീഡേഴ്സ് യോഗത്തിൽ നന്ദി പറഞ്ഞു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ശിശുദിനാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു | 2021നവംബർ 14 ഞായറാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസ് അടിസ്ഥാനത്തിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ് ടീച്ചർ നേതൃത്വം നൽകി പ്രധാന അധ്യാപിക ശ്രീമതി ഫില്ലി മാത്യു കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. കുട്ടികൾ ഫാൻസിഡ്രസ് അവതരിപ്പിച്ചു ച്ചു നെഹ്റു വേഷധാരികളായ കുട്ടികൾ "മതേതര ഇന്ത്യയും നെഹ്റുവിൻറെ സ്വപ്നവും" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു കുട്ടികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു ക്ലാസ് അധ്യാപിക കുട്ടികൾ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലാസ് ലീഡേഴ്സ് യോഗത്തിൽ നന്ദി പറഞ്ഞു തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ശിശുദിനാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.ശിശുദിനാഘോഷ പരിപാടികളുടെ വീഡിയോ തയ്യാറാക്കി സി .കെ.സി. എച്ച്.എസ്. യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു. | ||
ശിശുദിനാഘോഷ പരിപാടികളുടെ വീഡിയോ തയ്യാറാക്കി സി .കെ.സി. എച്ച്.എസ്. യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു | |||
'''<u>വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ്</u>''' | '''<u>വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ്</u>''' | ||
സ്കൂൾ വിദ്യാർഥികൾക്കായി വാനനിരീക്ഷണ ക്യാമ്പ് നടത്തി.പൊന്നുരുന്നി സി. കെ.സി.സ്കൂൾ വിദ്യാർത്ഥികൾക്കായി 'ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി'യുടെയും ഗ്രാമീണവായനശാലയുടെയും സഹകരണത്തോടെയാണ് ടെലിസ്കോപ്പിലൂടെ വാന നിരീക്ഷണവും പഠന ക്ലാസും സംഘടിപ്പിച്ചത്.എം.കെ.ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഫില്ലി മാത്യു,പി.ടി.എ. പ്രസിഡൻറ് എ.എൻ. സജീവൻ, അധ്യാപക പ്രതിനിധി ടീന എം.സി. ,പ്രസന്ന ടീച്ചർ, പാൻസി ,സുനിത മാളിയേക്കൽ,ടി.എസ്. സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.ബ്രേക്ക്ത്രൂ സയൻസ് അംഗങ്ങളായ പി.പി. സജീവ് കുമാർ, പി.പി. എബ്രഹാം, സജീവ് ടി. പ്രഭാകർ എന്നിവർ ക്ലാസ് നയിച്ചു. | |||
'''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. | '''<u>വായനാദിനം</u>'''[[പ്രമാണം:Reading day2022.1.png|ലഘുചിത്രം|204x204ബിന്ദു]]കോവിഡിൻ്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർഥികൾക്കായി വായനാദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരങ്ങൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ,വായന മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ആലപിച്ച കവിതകൾ ,കഥകൾ എന്നിവ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .കുട്ടികൾ വായിച്ചിരിക്കേണ്ട പ്രതികളുടെ പിഡിഎഫ് കോപ്പികൾ നൽകി. പൊന്നുരുന്നി ഗ്രാമീണ വായനശാലയിൽ അംഗത്വം എടുക്കുവാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാൻ പരിശീലനം നൽകി വിദ്യാലയ പരിസരത്തുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ ഭവനങ്ങളിൽ എത്തിച്ചു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സെൻറ് ആൽബർട്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ പ്രീമൂസ് പെരിഞ്ചേരി വായനാദിനം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ സുഭാഷ് ചന്ദ്രൻ സന്ദേശം നൽകി. വായന ജീവിതത്തിലുടനീളം ഉണ്ടായിരിക്കേണ്ട ഒരു നല്ല ശീലമാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിച്ചു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ഫില്ലി മാത്യു,സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ടീന എം.സി. പിടിഎ പ്രസിഡണ്ട് ശ്രീ എ എൻ സജീവൻ എന്നിവർ നേതൃത്വം നൽകി .ഓഡിയോ ലൈബ്രറി അവതരിപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് ക്ലബ് വായനാവാരം ആഘോഷിച്ചു. നെൽസൺ മണ്ടേലയുടെ ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡം' എന്ന പുസ്തകത്തിൻറെ ഓഡിയോ ക്ലിപ്പ് കവർ പേ ജോടെ അവതരിപ്പിച്ചു. പ്രചോദനാത്മക പുസ്തകങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥലകാല പരിമിതികളെ മറികടന്ന് കുട്ടികളിൽ വിശകലന നൈപുണ്യവും സർഗ്ഗാത്മകതയും വികസിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. | ||
വരി 264: | വരി 262: | ||
" വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. അജയ് പി റോയ് (ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി . ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു.ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു. | " വിദ്യാധനം സർവ്വധനാൽ പ്രധാനം" സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നത്.1965 ൽ ടെഹ്റാനിൽ അതിൽ ചേർന്ന് യുനെസ്കോ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമ്മാർജന യജ്ഞം തുടങ്ങാൻ ആഹ്വാനം ചെയ്തത്. സാക്ഷരതാ പ്രവർത്തനങ്ങളെ പൊതുജന താൽപര്യവും പിന്തുണയും സംഘടിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ സി. കെ .സി . എച്ച് . എസ് സ്കൂളിലെ അധ്യായന വർഷം 2021_2022 ലോക സാക്ഷരതാ ദിനാചരണം കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യാണ് സംഘടിപ്പിച്ചത്. അജയ് പി റോയ് (ശാസ്ത്രജ്ഞൻ വി .എസ് . എസ്. സി , ഐ എസ് എസ് ആർ ഒ ) ലോക സാക്ഷരതാ ദിനത്തെക്കുറിച്ച് ഒരു നല്ല സന്ദേശം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാർഥികൾക്ക് നൽകി. കുട്ടികൾ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ധാരാളം പഠനപ്രവർത്തനങ്ങൾ പങ്കെടുക്കുകയുണ്ടായി . ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥി സാക്ഷരതാ ദിനത്തിൽ അക്ഷരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അക്ഷരങ്ങൾ ഭാവിയിലേക്കുള്ള കരുതൽ ധനം ആണെന്ന് ഓർമ്മപ്പെടുത്തി ഒരു പ്രസംഗം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി അഞ്ചാംക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. അവയെല്ലാംതന്നെ സാക്ഷരതാ ദിനത്തിൻറെ പ്രാധാന്യം അടിപൊളി ആയിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആയിരുന്നു.ഓൺലൈൻ പഠനങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഡിജിറ്റൽ പഠനം സാധ്യമാക്കുന്ന ടിവി മൊബൈൽ എന്നിവ സ്കൂളിൽ നിന്നും വിതരണം ചെയ്യുകയുണ്ടായി.സി കെ സി എച്ച് എസ് എസിലെ അധ്യാപിക ശ്രീമതി മേരി സാക്ഷരതാ ദിനത്തിൽ അറിവിനെ ജാലകം നമ്മുടെ വീടിൻറെ അകത്തളങ്ങളിൽ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നീ ഡിജിറ്റൽ വസ്തുക്കളിൽ ഒതുങ്ങിയ സാഹചര്യമാണ് കോവിഡ് എന്ന മഹാമാരി കാരണം ഉണ്ടായത് എന്ന കാര്യം ഓർമ്മപ്പെടുത്തി. ജാഗ്രതയോടെ വേണം ഇവ കൈകാര്യം ചെയ്യാൻ എന്നും ഈ സാക്ഷരത ദിനത്തിൽ അക്ഷരവെളിച്ചതോടപ്പം സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന ആശംസയോടെ ഓൺലൈൻ ലോക സാക്ഷരതാ ദിന പരിപാടികൾ അവസാനിച്ചു. | ||
[[പ്രമാണം:26059-madhuravanam.jpeg|ലഘുചിത്രം|258x258ബിന്ദു]] | [[പ്രമാണം:26059-madhuravanam.jpeg|ലഘുചിത്രം|258x258ബിന്ദു]] | ||
വരി 280: | വരി 279: | ||
'''<u>കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ്</u>''' | '''<u>കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ്</u>''' | ||
സി.കെ.സി എച്ച് എസ് ഹൈസ്കൂൾ നന്മ ഫൗണ്ടേഷനും Futureace hospital മായി സoയുക്തമായ് | സി.കെ.സി എച്ച് എസ് ഹൈസ്കൂൾ നന്മ ഫൗണ്ടേഷനും Futureace hospital മായി സoയുക്തമായ് സംഘടിപ്പിച്ചവാക്‌സിൻ ഡ്രൈവ് ക്യാമ്പ് ഹൈബി ഈഡൻ എം പി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ കോവിഡ് പ്രതിരോധ പോരാളികളായ ശ്രീ ജിനു പീറ്റർ , ശ്രീ രാജേഷ് രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സ്കൂൾ വിദ്യാർത്ഥിയായ ശ്രീഹരി നിർമ്മിക്കുന്ന - സ്കൂൾ കുട്ടികളിലെ മൊബൈൽ ഫോണിന്റെ ദുരുപയോഗം സോഷ്യൽ മീഡിയ വഴിയുള്ള അപകടവശങ്ങൾ പ്രതിപാദിക്കുന്ന ബോധവൽക്കരണ ഹ്രസ്വ ചിത്രമായ നിഹ പോസ്റ്റർ പ്രകാശനവുംബഹു. ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എ എൻ സജീവൻ അദ്ധ്യ ക്ഷത വഹിച്ചു. കൊച്ചി നഗര സഭയിലെ കൗൺ സിലർമാർമാരായ സക്കീർ തമ്മനം, സോണി ജോസഫ്, ആന്റണി പൈനുതറ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫില്ലി മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപികമാരായ ആൻസ് ലറ്റ് ബാസ്റ്റിൻ, പ്രീത പി.പി എന്നിവർ സംസാരിച്ചു. 495 പേർക്ക് ക്യാമ്പിൽ കോവിഡ്ഷീൽഡ് വാക്‌സിൻ നൽകി. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |