"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
14:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
== '''''നവീനം''''' == | == '''''നവീനം''''' == | ||
''<big>ഒന്നാം വർഷ വിദ്യാർത്ഥികളെ | ''<big>ഒന്നാം വർഷ വിദ്യാർത്ഥികളെ കോഴ്സുകൾ പരിചയപ്പെടുത്തൽ : നവംബർ 14 ഞായർ 55 പേർ പങ്കെടുത്ത പരിപാടിയിൽ കരിയർ മാസ്റ്റർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഉദ്ഘാടനവും പ്രിൻസിപ്പൽ അധ്യക്ഷ പ്രസംഗവും നടത്തി.</big>'' | ||
== '''''ഷീ ക്യാമ്പ്''''' == | == '''''ഷീ ക്യാമ്പ്''''' == | ||
''<big>ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും | ''<big>ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീമതി. ഡോ. ചിന്നു സൂസന്റെ നേതൃത്വത്തിൽ 28-12-2021ന് പ്രോഗ്രാം സംഘടിപ്പിച്ചു.</big>'' | ||
== '''''ഹാപ്പി ലേർണിംഗ്''''' == | == '''''ഹാപ്പി ലേർണിംഗ്''''' == | ||
<big>''രസകരമായ പഠനം സാധ്യമാക്കുന്നതിന് 27-12-2021ന് പ്രശസ്ത കരിയർ കൗൺസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ | <big>''രസകരമായ പഠനം സാധ്യമാക്കുന്നതിന് 27-12-2021ന് പ്രശസ്ത കരിയർ കൗൺസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഓൺലൈനിലായി പ്രോഗ്രാം നടത്തി.''</big> | ||
== '''''പോസിറ്റീവ് പാരന്റിംഗ്''''' == | == '''''പോസിറ്റീവ് പാരന്റിംഗ്''''' == | ||
<big>''ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് | <big>''ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.''</big> | ||
== '''''ഇൻസൈറ്റ്''''' == | == '''''ഇൻസൈറ്റ്''''' == | ||
വരി 64: | വരി 64: | ||
== '''''കരിയർ പ്ലാനിംഗ്''''' == | == '''''കരിയർ പ്ലാനിംഗ്''''' == | ||
<big>''സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'path to a | <big>''സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'path to a successful career' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ്സ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.''</big> | ||
== '''''ലൈഫ് സ്‌ക്കിൽ കൗൺസിലിംഗ്''''' == | == '''''ലൈഫ് സ്‌ക്കിൽ കൗൺസിലിംഗ്''''' == | ||
''<big>സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത | ''<big>സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണ്യ വികസനത്തിനാവശ്യമായ കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big>'' | ||
== ''''' | == '''''മുഖാമുഖം''''' == | ||
''<big>സി.ജി.സി.സി യുടെ നേതൃത്വത്തിൽ 'വിജയികളായ</big>'' | ''<big>സി.ജി.സി.സി യുടെ നേതൃത്വത്തിൽ 'വിജയികളായ</big>'' | ||
വരി 76: | വരി 76: | ||
''<big>12/01/2022 നും നടത്തി.</big>'' | ''<big>12/01/2022 നും നടത്തി.</big>'' | ||
''<big>*ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും MET വിദ്യാർത്ഥികൾക്കും FHW വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽ | ''<big>*ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും MET വിദ്യാർത്ഥികൾക്കും FHW വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽ അധിഷ്ഠിത കോഴ്സുമായി ബന്ധപ്പെട്ട സംരംഭകരായ Mr.Haroou Sidheeq P.P യും MLT Institute Of Paramedical Science ലെ Assistant Professor ആയ Mr. Abdu Nasir .M ഉം നടത്തി.</big>'' | ||
== '''''സൈബർ അവേർനസ്സ് | == '''''സൈബർ അവേർനസ്സ് പ്രോഗ്രാം''''' == | ||
''<big> | ''<big>മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അതിവിദക്തമായി കുട്ടികൾക്ക് പകർന്നു കൊടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി.</big>'' | ||
== '''''കരിയർ | == '''''കരിയർ ആപ്റ്റിറ്റ്യൂഡ്''''' == | ||
<big>''ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. | <big>''ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്ത്രീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിംഗ് എന്നിവ കുട്ടികൾക്ക്''</big> <big>''നൽകി.''</big> | ||
== '''''സ്റ്റുുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | == '''''സ്റ്റുുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | ||
''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സമൂഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>'' | ''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സമൂഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>'' | ||
വരി 94: | വരി 94: | ||
''<big>* ഡിസംബർ എട്ടിൻ ജീവിതശൈലി രോഗങ്ങളും അവയെ പ്രതിരോധിക്കാൻ പിന്തുടരേണ്ട ഭക്ഷണരീതികളും വിശദമായി പ്രതിപാതിച്ചിട്ടുള്ള അടുക്കള കലണ്ടർ മുക്കം CHC യിലും വിവിധ സ്ഥാപനമേധാവികൾക്കും NSS ക്യാപ്റ്റൻ രിസ്വാന കൈമാറി.</big>'' | ''<big>* ഡിസംബർ എട്ടിൻ ജീവിതശൈലി രോഗങ്ങളും അവയെ പ്രതിരോധിക്കാൻ പിന്തുടരേണ്ട ഭക്ഷണരീതികളും വിശദമായി പ്രതിപാതിച്ചിട്ടുള്ള അടുക്കള കലണ്ടർ മുക്കം CHC യിലും വിവിധ സ്ഥാപനമേധാവികൾക്കും NSS ക്യാപ്റ്റൻ രിസ്വാന കൈമാറി.</big>'' | ||
''<big>* | ''<big>*ഒഴിവാക്കിയ ജീൻസ് ടീഷർട്ട് എന്നിവയിൽ നിന്ന് ഉപയോഗപ്രദമായ ഹാൻഡ്ബാഗ് നിർമ്മാണപഠനം 12-11-2021ന് ശ്രീമതി മാർഗ്രീറ്റ് ആന്റോ ക്ലാസ് നടത്തി.</big>'' | ||
''<big>*24-12-21 മുതൽ 30-12-21 വരെ NSS സപ്ത ദിന ക്യാമ്പ് ‘EUPHORIA 2K 21’ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ ബഹു. ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ബിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പിൾ മോനുദ്ധീൻ മാസ്റ്റർ, ഹേഡ്മാസ്റ്റർ സലീം സർ, എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ നിസാർ സർ പി.ടി.എ പ്രസിഡന്റ്, NSS PAC മെമ്പർ ശ്രീമതി. മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. NSS പ്രോഗ്രാം ഓഫീസർ അമ്പിളി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.</big>'' | ''<big>*24-12-21 മുതൽ 30-12-21 വരെ NSS സപ്ത ദിന ക്യാമ്പ് ‘EUPHORIA 2K 21’ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ ബഹു. ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ബിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പിൾ മോനുദ്ധീൻ മാസ്റ്റർ, ഹേഡ്മാസ്റ്റർ സലീം സർ, എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ നിസാർ സർ പി.ടി.എ പ്രസിഡന്റ്, NSS PAC മെമ്പർ ശ്രീമതി. മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. NSS പ്രോഗ്രാം ഓഫീസർ അമ്പിളി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.</big>'' | ||
''<big>*25-12- 21 | ''<big>*25-12- 21 എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി ലതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.</big>'' | ||
''<big>*26-12-21ന് | ''<big>*26-12-21ന് ഫസ്റ്റ് എയ്ഡ്സ് പരിശീലന ക്ലാസ് റഹ്‌മാനിയയിലെ അദ്ധ്യാപകനായ ഹംസമാസ്റ്റർ നടത്തി. തുടർന്ന് ശ്രീ. ഫാറൂഖിന്റെ നേതൃത്വത്തിൽ കാൻസർ അവബോധന ക്ലാസ് നടത്തുകയുണ്ടായി. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ, ഹെയർ ബാങ്ക് തൃശുർ ആഭിമുഖ്യത്തിൽ എട്ട് വിദ്ധ്യാർത്ഥിനികൾ മുടി ദാനം ചെയ്ത് ഡൊണേഷൻ ക്യാമ്പ് നടത്തി.</big>'' | ||
''<big>*27-12- 2021ന് NSS വളണ്ടിയേഴ്‌സ് മുക്കം ഗ്രേസ് പാലിയേറ്റിവ് ക്ലിനിക്ക് സന്ദർശിക്കുകയും ഏക ദിന ശീൽപശാലയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള ആഭരണ നിർമ്മാണ സ്ക്കിൽ സെക്ഷൻ അലീഫ ഷാജി നേതൃത്വം നൽകി.</big>'' | ''<big>*27-12- 2021ന് NSS വളണ്ടിയേഴ്‌സ് മുക്കം ഗ്രേസ് പാലിയേറ്റിവ് ക്ലിനിക്ക് സന്ദർശിക്കുകയും ഏക ദിന ശീൽപശാലയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള ആഭരണ നിർമ്മാണ സ്ക്കിൽ സെക്ഷൻ അലീഫ ഷാജി നേതൃത്വം നൽകി.</big>'' | ||
''<big>*28-12-21ൽ മുക്കം ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ | ''<big>*28-12-21ൽ മുക്കം ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് സേഫ്റ്റി ക്ലാസ്സ് സംഘടിപ്പിച്ചു. തുടർന്ന് ഒന്നാം ക്ലാസ്സ് വിദ്യാർത്തികൾക്ക് നിദാൽ മൻസൂറിന്റെ നേതൃത്വത്തിൽ വിദ്യാർത്തികൾ LED നിർമ്മിച്ചു.</big>'' | ||
''<big>* തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനത്തനതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.</big>'' | ''<big>* തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനത്തനതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.</big>'' | ||
വരി 110: | വരി 110: | ||
''<big>*30-12-2021 ന് വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം നടത്തി.</big>'' | ''<big>*30-12-2021 ന് വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം നടത്തി.</big>'' | ||
''<big>സമാപന ക്യാമ്പിൽ മികച്ച | ''<big>സമാപന ക്യാമ്പിൽ മികച്ച വളണ്ടിയർക്കും വിവിധ മേഖലകളിലുള്ള മികവിനും ശ്രീ നന്ദക്കുമാർ സാർ സമ്മാനദാനം നടത്തുകയുണ്ടായി. ഉച്ചയക്കു ശേഷം നദീതടസംരക്ഷണവുമായി ബന്ധപ്പെട്ട്. മുക്കം മുളക്കാട് സന്ദർശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.</big>'' | ||
''<big>*28-01-2022 ന് | ''<big>*28-01-2022 ന് വയോദിനം പരിപാടിയോട് അനുബന്ധിച്ച് രക്ത സമ്മർദ്ദ നിർണ്ണയവും പ്രമേഹ നിർണ്ണയവും നടത്തി. വിദ്യാർത്ഥികളുടെ BMI നിർണ്ണയ ക്യാമ്പും നടത്തി.</big>'' | ||