Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

== ആമുഖം ==
== ആമുഖം ==
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കൂമ്പൻപാറ എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BB%E0%B4%AA%E0%B4%BE%E0%B4%B1 കൂമ്പൻപാറ] എന്ന സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....
== ചരിത്രം ==
== ചരിത്രം ==
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട  കൂമ്പൻപാറ.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]]

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793427" എന്ന താളിൽനിന്ന് ശേഖരിച്ചത്