Jump to content
സഹായം

"സി.എ.എൽ.പി.എസ്. ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,099 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
physical facilities
No edit summary
(ചെ.) (physical facilities)
വരി 62: വരി 62:
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ  കൊന്നഞ്ചേരി എന്ന  ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത്‌ അധ്യാപകരുമാണുള്ളത്‌ .സി എ എൽ പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് ദയാലുവും, വിദ്യാസ്നേഹിയുമായ ബ്രഹ്മശ്രീ പി പി ചാമി അയ്യരിൽ നിന്നാണ് . 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .ആദ്യസമയത്ത് നല്ല കെട്ടിടവും ഉപകരണങ്ങളും പരിശീലനം ലഭിച്ച അധ്യാപകരും ഇല്ലായിരുന്നു .1926 - 1927 കാലഘട്ടത്തിൽ വിദ്യാലയത്തിന് അനുയോജ്യമായരീതിയിൽ കെട്ടിടം ഉണ്ടായി .ഹൈസ്ക്കൂൾ നിലവിൽ വന്നതോടുകൂടി ഇന്നത്തെ സ്ഥലത്തേക്ക് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .[[സി.എ.എൽ.പി.എസ്. ആയക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] .

ഭൗതികസൗകര്യങ്ങൾ
'''<u>ഭൗതികസൗകര്യങ്ങൾ</u>'''
 
* ഈ വിദ്യാലയം ഒരേക്കർ അഞ്ചു സെന്റ് സ്ഥലത്തു സ്ഥിതിചെയ്യുന്നു .
* മികച്ച പഠനാന്തരീക്ഷമുള്ള ശിശുസൗഹൃദ ക്ലാസ്സ്മുറികൾ
* പരിസ്ഥിതിസൗഹൃദ അന്തരീക്ഷം
* ജൈവവൈവിധ്യപാർക്ക്
* ഭാഗികമായ ചുറ്റുമതിൽ
* കളിസ്ഥലം
* പുതുക്കിയ പാചകപ്പുര
* വാട്ടർടാങ്ക്
* ലൈബ്രറി
* ടോയ്‌ലറ്റ്
* ഓഡിറ്റോറിയം
* വാഹനസൗകര്യം
* പാചകപ്പുര
* സ്റ്റേജ്
* ഓഫീസ്‌റൂം
* സ്റ്റാഫ്‌റൂം
* ഇലൿട്രിഫൈഡ് ക്ലാസ്സ്മുറികൾ ,ഫാൻ,പ്രൊജക്ടർ ,മൈക്ക്ക്സിസ്റ്റം .
* ബോർവെൽ
 
== [[സി.എ.എൽ.പി.എസ്. ആയക്കാട്/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793112" എന്ന താളിൽനിന്ന് ശേഖരിച്ചത്