"ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ (മൂലരൂപം കാണുക)
14:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→നേട്ടങ്ങൾ
വരി 195: | വരി 195: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* | |||
* ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി. | * ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി. | ||
വരി 201: | വരി 202: | ||
* ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | * ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
* സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി. | * സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി. | ||
* 2019-20 വർഷത്തിൽ 3 Lടട ഉം 1 Uടട ഉം കരസ്ഥമാക്കി | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ'''== | == '''മികവുകൾ പത്രവാർത്തകളിലൂടെ'''== |