Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
<big>ബോധവൽക്കരണ ക്ലാസ്സുകൾ, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ ടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big>

<big>'''<u>2019-20 പ്രവർത്തന റിപ്പോർട്ട്:</u>'''</big>
 
<big>2019 ജനുവരി 23 ന് നടന്ന ആറ്റിറ്റ്യൂഡ് ടെസ്റ്റിൽ നിന്ന്  യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റംങ്ങൾക്കുള്ള ക്ലാസ്സ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ് ഐ ടി സി ജോയിൻറ്  എസ് ഐ ടി സി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്സെടുത്തു. സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.</big>

1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792814" എന്ന താളിൽനിന്ന് ശേഖരിച്ചത്